"അലഹബാദ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca, hi, it, mr, nl, no, sv |
No edit summary |
||
വരി 1: | വരി 1: | ||
{{For|ഇതേ പേരിലുള്ള നഗരത്തിന്|അലഹബാദ്}} |
{{For|ഇതേ പേരിലുള്ള നഗരത്തിന്|അലഹബാദ്}} |
||
[[ഉത്തര്‍പ്രദേശ്]] സംസ്ഥാനത്തിലെ ഒരു ജില്ലയാണ്'''അലഹബാദ് ജില്ല'''. [[അലഹബാദ്]] നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിന്റെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ [[ഗംഗ, യമുനാ, സരസ്വതി സംഗമം]] ഈ ജില്ലയില്‍ ഉള്‍പെടുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപെടുന്ന പ്രസിദ്ധമായ [[കുംഭ മേള]] ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അല്ലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്റു കുടുംബ വീടായ ആനന്ദഭവന്, അക്ബറിന്റെ കോട്ട, കിഴക്കിന്റെ ഒക്സ്ഫോര്‍ഡ് എന്നറിയപെടുന്ന അലഹബാദ് യുണിവേര്സിറ്റി, അലഹബാദ് ഹൈകോര്‍ട്ട് എന്നിവയാണ് മറ്റു ആകര്ഷണങ്ങള്. |
[[ഉത്തര്‍പ്രദേശ്]] സംസ്ഥാനത്തിലെ ഒരു ജില്ലയാണ് '''അലഹബാദ് ജില്ല'''. [[അലഹബാദ്]] നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിന്റെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ [[ഗംഗ, യമുനാ, സരസ്വതി സംഗമം]] ഈ ജില്ലയില്‍ ഉള്‍പെടുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപെടുന്ന പ്രസിദ്ധമായ [[കുംഭ മേള]] ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അല്ലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്റു കുടുംബ വീടായ ആനന്ദഭവന്, അക്ബറിന്റെ കോട്ട, കിഴക്കിന്റെ ഒക്സ്ഫോര്‍ഡ് എന്നറിയപെടുന്ന അലഹബാദ് യുണിവേര്സിറ്റി, അലഹബാദ് ഹൈകോര്‍ട്ട് എന്നിവയാണ് മറ്റു ആകര്ഷണങ്ങള്. |
||
==കാണുക== |
==കാണുക== |
03:59, 7 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് അലഹബാദ് ജില്ല. അലഹബാദ് നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിന്റെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഗംഗ, യമുനാ, സരസ്വതി സംഗമം ഈ ജില്ലയില്‍ ഉള്‍പെടുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപെടുന്ന പ്രസിദ്ധമായ കുംഭ മേള ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അല്ലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്റു കുടുംബ വീടായ ആനന്ദഭവന്, അക്ബറിന്റെ കോട്ട, കിഴക്കിന്റെ ഒക്സ്ഫോര്‍ഡ് എന്നറിയപെടുന്ന അലഹബാദ് യുണിവേര്സിറ്റി, അലഹബാദ് ഹൈകോര്‍ട്ട് എന്നിവയാണ് മറ്റു ആകര്ഷണങ്ങള്.