"കിരാതാർജ്ജുനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
191 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
Hypertext
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) (Hypertext)
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് [[കിരാതാർജ്ജുനീയം|'''കിരാതാർജ്ജുനീയം''']]. ഭാരവിയാണ്[[ഭാരവി (കവി)|'''ഭാരവി''']]<nowiki/>യാണ് ഇതിൻ്റെ കർത്താവ്.മഹാഭാരതത്തിൽ[[മഹാഭാരതം|'''മഹാഭാരത''']]<nowiki/>ത്തിൽ നിന്നുമാണ് ഇതിൻ്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്.പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും(പരമശിവൻ കിരാതവേഷം കെട്ടിയത്) അർജ്ജുനനും[[അർജ്ജുനൻ|'''അർജ്ജുന''']]<nowiki/>നും ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ ശിവൻ കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അര്ജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം.
11

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3587254" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി