"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
506 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
==സാംസ്കാരികം==
പ്രശസ്തമായ [[മണ്ണാറശ്ശാല നാഗരാജക്ഷേത്രം]] സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളിൽ ഈ ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമങ്ങളിൽ പങ്കെടുക്കാൻ കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്. [[ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം]],' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം'വലിയകുളങ്ങര ദേവീക്ഷേത്രം, [[മണക്കാട്ട്‌ ദേവി ക്ഷേത്രം]] എന്നിവയും പ്രശസ്തങ്ങളാണ്.
ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരംകൊട്ടാരം, കാ൪ത്തികപ്പള്ളി കൊട്ടാര൦, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലിൽ കൊട്ടരം എന്നീ ക്ഷത്രിയ കോവിലകങ്ങളും പുല്ലാംവഴി ഇല്ലം, കരിങ്ങമൺ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം എന്നീ ഉയർന്ന മലയാള ബ്രാഹ്മണ ഇല്ലങ്ങളും കാരിക്കാ മഠം, കാഞ്ഞൂർ മഠം, പുത്തിയിൽ ഇല്ലം, കൊച്ചു മഠം എന്നീ ശിവദ്വിജബ്രാഹ്മണരുടെ(മൂസ്സത്) മഠങ്ങൾ, പുഷ്പകൻ ഉണ്ണിമാരുടെ മഠങ്ങൾ എന്നിവ കൊണ്ട് പ്രസിദ്ധമാണ് ഹരിപ്പാട്.ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട [[വാര്യർ]], [[മൂസ്സത്]], [[മാരാർ]], [[ഇളയത്]], [[ശർമ്മ]], തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, [[നമ്പൂതിരി]], [[പോറ്റി]], [[എമ്പ്രാന്തിരി]], അയ്യർ തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.ജനസംഖ്യയുടെ സിംഹഭാഗവും നായന്മാർ ആണ്.
 
ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. , അനന്തപുരത്ത് കൊട്ടാരം, കാ൪ത്തികപ്പള്ളി കൊട്ടാര൦, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലിൽ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമൺ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം,Kanjoor Madom എന്നിവ പ്രസിദ്ധങ്ങളാണ്.
 
ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട [[വാര്യർ]], [[മൂസ്സത്]], [[മാരാർ]], [[ഇളയത്]], [[ശർമ്മ]], തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, [[നമ്പൂതിരി]], [[പോറ്റി]], [[എമ്പ്രാന്തിരി]], അയ്യർ തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.ജനസംഖ്യയുടെ സിംഹഭാഗവും ഈഴവരും നായന്മാരും ആണ്
 
[[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] '[[മയൂരസന്ദേശം]]' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ [[തിരുവനന്തപുരം]] വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3578828" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി