"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 29: വരി 29:

രക്ഷിണാർദ്ധഖഗോളത്തിലെ ഒരു [[നക്ഷത്രരാശി]]യാണ്‌ '''ചഷകം''' (Crater). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിൽ [[ദൃശ്യകാന്തിമാനം]] 4ൽ കൂടുതലുള്ള നക്ഷത്രങ്ങളൊന്നുമില്ല. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന ക്രേറ്റർ എന്ന പേര് ഗ്രീക്ക് ഭാഷയിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. ഈ ഗ്രീക്ക് വാക്കിനർത്ഥം കപ്പ്, വൈൻ കപ്പ് എന്നെല്ലാമാണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന [[ടോളമി|ടോളമിയുടെ]] 48 നക്ഷത്രഗണങ്ങളടങ്ങിയ പട്ടികയിലും ഈ രാശി സ്ഥാനം പിടിച്ചിരുന്നു. അപ്പോളോ ദേവന്റെ പാനപാത്രവുമായാണ് ഗ്രീക്ക് പുരാണങ്ങളിൽ ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ജലസർപ്പമായ ഹൈഡ്രയുടെ ('''ആയില്യൻ''') പിൻഭാഗത്താണ് ഇത് ഇരിക്കുന്നത്.

ഏഴ് നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഏതാനും താരാപഥങ്ങളും ചഷകം നക്ഷത്രരാശിയിലുണ്ട്.

==ഐതിഹ്യം==
==ഐതിഹ്യം==

13:21, 7 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ചഷകം (Crater)
ചഷകം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ചഷകം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Crt
Genitive: Crateris
ഖഗോളരേഖാംശം: 11 h
അവനമനം: -16°
വിസ്തീർണ്ണം: 282 ചതുരശ്ര ഡിഗ്രി.
 (53-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
12
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
സമീപ നക്ഷത്രങ്ങൾ:
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
δ Crt
 (3.57m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
γ Crt
 (83.85 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Eta Craterids
സമീപമുള്ള
നക്ഷത്രരാശികൾ:
ചിങ്ങം (Leo)
സെക്സ്റ്റന്റ് (Sextans)
ആയില്യൻ (Hydra)
അത്തക്കാക്ക (Corvus)
കന്നി (Virgo)
അക്ഷാംശം +65° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഏപ്രിൽ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

രക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്ചഷകം (Crater). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിൽ ദൃശ്യകാന്തിമാനം 4ൽ കൂടുതലുള്ള നക്ഷത്രങ്ങളൊന്നുമില്ല. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന ക്രേറ്റർ എന്ന പേര് ഗ്രീക്ക് ഭാഷയിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. ഈ ഗ്രീക്ക് വാക്കിനർത്ഥം കപ്പ്, വൈൻ കപ്പ് എന്നെല്ലാമാണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടോളമിയുടെ 48 നക്ഷത്രഗണങ്ങളടങ്ങിയ പട്ടികയിലും ഈ രാശി സ്ഥാനം പിടിച്ചിരുന്നു. അപ്പോളോ ദേവന്റെ പാനപാത്രവുമായാണ് ഗ്രീക്ക് പുരാണങ്ങളിൽ ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ജലസർപ്പമായ ഹൈഡ്രയുടെ (ആയില്യൻ) പിൻഭാഗത്താണ് ഇത് ഇരിക്കുന്നത്.

ഏഴ് നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഏതാനും താരാപഥങ്ങളും ചഷകം നക്ഷത്രരാശിയിലുണ്ട്.

ഐതിഹ്യം

പൊതുവിവരണം

നക്ഷത്രങ്ങൾ

വിദൂരാകാശവസ്തുക്കൾ

ഉൽക്കാവർഷങ്ങൾ

അവലംബം

  • Makemson, Maud Worcester (1941). The Morning Star Rises: an account of Polynesian astronomy. Yale University Press. {{cite book}}: Invalid |ref=harv (help)
  • Ridpath, Ian; Tirion, Wil (2001), Stars and Planets Guide, Princeton University Press, ISBN 0-691-08913-2
  • Ian Ridpath and Wil Tirion (2007). Stars and Planets Guide, Collins, London. ISBN 978-0-00-725120-9. Princeton University Press, Princeton. ISBN 978-0-691-13556-4.
  • Richard Hinckley Allen, The Stars, Their Lore and Legend, New York, Dover.

ബാഹ്യ ലിങ്കുകൾ

നിർദ്ദേശാങ്കങ്ങൾ: Sky map 11h 00m 00s, −16° 00′ 00″

"https://ml.wikipedia.org/w/index.php?title=ചഷകം_(നക്ഷത്രരാശി)&oldid=3572559" എന്ന താളിൽനിന്ന് ശേഖരിച്ചത്