"വയലാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
395 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
കൂടുതൽ വിവരം ചേർത്തു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) (കൂടുതൽ വിവരം ചേർത്തു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
|കുറിപ്പുകൾ=
|}}
[[ആലപ്പുഴ]] ജില്ലയിലെ [[ചേർത്തല]] താലൂക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് '''വയലാർ ഗ്രാമപഞ്ചായത്ത്'''. പഞ്ചായത്തിന്റെ വിസ്തീർണ്ണം 14.5 ചതുരശ്ര കിലോമീറ്ററാണ്. [[ആലപ്പുഴ]] ജില്ലയുടെ വടക്കുഭാഗത്ത് [[ദേശീയപാത 47 (ഇന്ത്യ)|ദേശീയ പാത- 47544 ന്]] കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. [[ചേർത്തല]]നഗരത്തിൽ നിന്നും 5 കി. മി. വടക്കോട്ട് യാത്ര ചെയ്താൽ വയലാറിൽ എത്തിച്ചേരാം.
 
==ഭൂമിശാസ്ത്രം==
==അതിരുകൾ==
കിഴക്ക് [[വേമ്പനാട് കായൽ|വേമ്പനാട് കായലിന്റെ]] ഭാഗമായ വയലാർ കായലും, തെക്ക് കുറിയമുട്ടം കായലും അതിനോടു ചേർന്നുള്ള വെളുത്തേടത്തുതോടും പടിഞ്ഞാറ് ദേശീയപാത 47 ഉം വടക്ക് കാവിൽ പള്ളിത്തോടും ചേർന്ന പ്രദേശവും അതിരിടുന്നതാണ് വയലാർ ഗ്രാമപഞ്ചായത്ത്. ഭൂപടത്തിൽ വടക്ക് 9° 42' 0" നും കിഴക്ക് 76° 20' 0" നും ഇടയിൽ സ്ഥിതിചെയ്യുന്നു.<ref>{{Cite web|url=http://www.maplandia.com/india/kerala/alleppey/vayalar/|title=Vayalar Map — Satellite Images of Vayalar|access-date=2021-06-03|website=maplandia.com|publisher=maplandia.com}}</ref>
 
==സ്ഥിതിവിവരക്കണക്കുകൾ<ref>{{cite web|title=സെൻസസ് 2011, വയലാർ|url=http://www.census2011.co.in/data/town/628220-vayalar-kerala.html|website=http://www.census2011.co.in/|accessdate=8 നവംബർ 2015}}</ref>==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3571064" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി