"ടി.പി. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 9: വരി 9:
| years_active= 1975–present
| years_active= 1975–present
}}
}}
മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 250ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് '''ടി.പി.മാധവൻ''' (ജനനം: നവംബർ 7, 1935).<ref>http://www.m3db.com/films-acted/20961?page=4</ref> 1975ൽ [[രാഗം (ചലച്ചിത്രം)|രാഗം]] എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. <ref>http://www.malayalasangeetham.info/displayProfile.php?category=actors&artist=TP%20Madhavan</ref>.
മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 250ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് '''ടി.പി.മാധവൻ (തിരുക്കോട് പരമേശ്വരൻ മാധവൻ)''' (ജനനം: നവംബർ 7, 1935).<ref>http://www.m3db.com/films-acted/20961?page=4</ref> 1975ൽ [[രാഗം (ചലച്ചിത്രം)|രാഗം]] എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. <ref>http://www.malayalasangeetham.info/displayProfile.php?category=actors&artist=TP%20Madhavan</ref>.


[[കേരള സർ‌വകലാശാല|കേരള സർവ്വകലാശാലയി]]<nowiki/>ൽ ഡീനായിരുന്ന എൻ.പി. പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്താണ്]] മാധവൻ ജനിച്ചത്. മലയാള നിരൂപണത്തിന് പുതിയ മാനം നൽകിയ [[സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള|സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള]] മുത്തച്ഛനും പ്രസിദ്ധ കവിയും സാഹിത്യകാരനുമായ [[ടി.എൻ. ഗോപിനാഥൻ നായർ]] അമ്മാവനുമാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക
[[കേരള സർ‌വകലാശാല|കേരള സർവ്വകലാശാലയി]]<nowiki/>ൽ ഡീനായിരുന്ന എൻ.പി. പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്താണ്]] മാധവൻ ജനിച്ചത്. മലയാള നിരൂപണത്തിന് പുതിയ മാനം നൽകിയ [[സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള|സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള]] മുത്തച്ഛനും പ്രസിദ്ധ കവിയും സാഹിത്യകാരനുമായ [[ടി.എൻ. ഗോപിനാഥൻ നായർ]] അമ്മാവനുമാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക

13:16, 27 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ടി.പി.മാധവൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസിനിമാനടൻ
സജീവ കാലം1975–present
മാതാപിതാക്ക(ൾ)എൻ.പി.പിള്ള, സരസ്വതിയമ്മ

മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 250ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ടി.പി.മാധവൻ (തിരുക്കോട് പരമേശ്വരൻ മാധവൻ) (ജനനം: നവംബർ 7, 1935).[1] 1975ൽ രാഗം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. [2].

കേരള സർവ്വകലാശാലയിൽ ഡീനായിരുന്ന എൻ.പി. പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7-ന് തിരുവനന്തപുരത്താണ് മാധവൻ ജനിച്ചത്. മലയാള നിരൂപണത്തിന് പുതിയ മാനം നൽകിയ സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള മുത്തച്ഛനും പ്രസിദ്ധ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക

പ്രധാനസിനിമകൾ

  1. http://www.m3db.com/films-acted/20961?page=4
  2. http://www.malayalasangeetham.info/displayProfile.php?category=actors&artist=TP%20Madhavan
"https://ml.wikipedia.org/w/index.php?title=ടി.പി._മാധവൻ&oldid=3566159" എന്ന താളിൽനിന്ന് ശേഖരിച്ചത്