"കുറിഞ്ഞി (ജന്യരാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വര്‍ഗ്ഗം എളുപ്പത്തിലുള്‍പ്പെടുത്തുന്നു. "ജന്യരാഗങ്ങള്‍" ( ചൂടന്‍പൂച്ച ഉപയോഗിച്ച്)
വരി 23: വരി 23:
!ചലച്ചിത്രം
!ചലച്ചിത്രം
|-
|-
|അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു
|അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ
|അദ്വൈതം
|[[അദ്വൈതം (മലയാളചലച്ചിത്രം)|അദ്വൈതം]]
|-
|-
|പെണ്ണെ പെണ്ണെ നിന്‍
|പെണ്ണെ പെണ്ണെ നിന്‍ കല്യാണമായ്
|മീശമാധവന്‍
|[[മീശമാധവന്‍ (മലയാളചലച്ചിത്രം)|മീശമാധവന്‍]]
|-
|-
|ആറുമുഖന്‍ മുനില്‍ ചെന്നു
|ആറുമുഖന്‍ മുന്നില്‍ ചെന്നു
|[[മുല്ല (മലയാളചലച്ചിത്രം)|മുല്ല]]
|മുല്ല
|}
|}



16:08, 1 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കര്‍ണാടകസംഗീതത്തിലെ 29ആം മേളകര്‍ത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമാണ് കുറിഞ്ഞി.ഇത് ഒരു ധൈവതാന്ത്യരാഗമാണ്.ഭക്തിഭാവം പ്രകടിപ്പിക്കാന്‍ ഉത്തമമായ രാഗമാണ് ഇത്.നാടോടി ഗാനങ്ങളില്‍ നിന്നുമാണ് ഈ രാഗം കര്‍ണാടകസംഗീതത്തില്‍ എത്തിയത്.

ഘടന,ലക്ഷണം

  • ആരോഹണം സ നി3 സ രി2 ഗ3 മ1 പ ധ2
  • അവരോഹണം ധ2 പ മ1 ഗ3 രി2 സ നി3 സ

കൃതികള്‍

കൃതി കര്‍ത്താവ്
അളിവേണി എന്തു ചെയ്വൂ സ്വാതി തിരുനാള്‍
ബ്രൂഹി മുകുന്ദേതി സദാശിവ ബ്രഹ്മേന്ദ്രര്‍

ചലച്ചിത്രഗാനങ്ങള്‍

ഗാനം ചലച്ചിത്രം
അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ അദ്വൈതം
പെണ്ണെ പെണ്ണെ നിന്‍ കല്യാണമായ് മീശമാധവന്‍
ആറുമുഖന്‍ മുന്നില്‍ ചെന്നു മുല്ല

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=കുറിഞ്ഞി_(ജന്യരാഗം)&oldid=356260" എന്ന താളിൽനിന്ന് ശേഖരിച്ചത്