"കോവിഡ്-19 ആഗോള മഹാമാരിക്കിടെ മാസ്കുകളുടെ ഉപയോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 5: വരി 5:
{{COVID-19 pandemic sidebar}}
{{COVID-19 pandemic sidebar}}


[[COVID-19 pandemic|കോവിഡ്-19 ആഗോള മഹാമാരിക്കിടെ]], [[surgical mask|സർജിക്കൽ മാസ്ക്കുകൾ]], [[cloth mask|തുണികൊണ്ടുള്ള മാസ്കുകൾ]] തുടങ്ങിയ പലതരം മുഖാവരണങ്ങൾ [[SARS-CoV-2]] എന്ന വൈറസ് പടർന്നുപിടിക്കുന്നതിനെതിരായ പ്രതിരോധമാർഗ്ഗമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആരോഗ്യ പരിപാലനരംഗത്തും സമൂഹത്തിൽ പൊതുവേയും മാസ്കുകളുടെ ഉപയോഗം [[Transmission of COVID-19|രോഗം പടരുന്നതിനെതിരേയുള്ള]] [[Source control (respiratory disease)|ഉറവിട നിയന്ത്രണവും]], വ്യക്തിസുരക്ഷയും ലക്ഷ്യമിടുന്നു.
[[COVID-19 pandemic|കോവിഡ്-19 ആഗോള മഹാമാരിക്കിടെ]], [[surgical mask|സർജിക്കൽ മാസ്ക്കുകൾ]], [[cloth mask|തുണികൊണ്ടുള്ള മാസ്കുകൾ]] തുടങ്ങിയ പലതരം മുഖാവരണങ്ങൾ [[SARS-CoV-2]] എന്ന വൈറസ് പടർന്നുപിടിക്കുന്നതിനെതിരായ പ്രതിരോധമാർഗ്ഗമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആരോഗ്യ പരിപാലനരംഗത്തും സമൂഹത്തിൽ പൊതുവേയും [[മാസ്ക്|മാസ്കുകളുടെ]] ഉപയോഗം [[Transmission of COVID-19|രോഗം പടരുന്നതിനെതിരേയുള്ള]] [[Source control (respiratory disease)|ഉറവിട നിയന്ത്രണവും]], വ്യക്തിസുരക്ഷയും ലക്ഷ്യമിടുന്നു.


രോഗം പകരാനുള്ള സാദ്ധ്യത കുറയ്ക്കുന്നതിനായി ഭരണകൂടങ്ങളും ആരോഗ്യവിദഗ്ദ്ധരും മാസ്കുകളുടെ ഉപയോഗം ശുപാർശ ചെയ്യുന്നുണ്ട്.<ref>{{Cite web|date=2020-04-03|title=What Dr. Fauci wants you to know about face masks and staying home as virus spreads|url=https://www.pbs.org/newshour/show/what-dr-fauci-wants-you-to-know-about-face-masks-and-staying-home-as-virus-spreads|access-date=2021-05-01|website=PBS NewsHour|language=en-us}}</ref> പാൻഡെമിക് കാലത്ത് പൊതുസ്ഥലത്ത് മാസ്കിന്റെ ഉപയോഗം ശുപാർശ ചെയ്യുകയോ നിഷ്കർഷിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിലാണ് ലോകജനസംഖ്യയിൽ ഏകദേശം 95% വസിക്കുന്നത്.<ref>{{Cite web|title=What Countries Require or Recommend Masks In Public?|url=https://masks4all.co/what-countries-require-masks-in-public/|access-date=2021-05-01|website=#Masks4All|language=en-US}}</ref>
രോഗം പകരാനുള്ള സാദ്ധ്യത കുറയ്ക്കുന്നതിനായി ഭരണകൂടങ്ങളും ആരോഗ്യവിദഗ്ദ്ധരും മാസ്കുകളുടെ ഉപയോഗം ശുപാർശ ചെയ്യുന്നുണ്ട്.<ref>{{Cite web|date=2020-04-03|title=What Dr. Fauci wants you to know about face masks and staying home as virus spreads|url=https://www.pbs.org/newshour/show/what-dr-fauci-wants-you-to-know-about-face-masks-and-staying-home-as-virus-spreads|access-date=2021-05-01|website=PBS NewsHour|language=en-us}}</ref> പാൻഡെമിക് കാലത്ത് പൊതുസ്ഥലത്ത് മാസ്കിന്റെ ഉപയോഗം ശുപാർശ ചെയ്യുകയോ നിഷ്കർഷിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിലാണ് ലോകജനസംഖ്യയിൽ ഏകദേശം 95% വസിക്കുന്നത്.<ref>{{Cite web|title=What Countries Require or Recommend Masks In Public?|url=https://masks4all.co/what-countries-require-masks-in-public/|access-date=2021-05-01|website=#Masks4All|language=en-US}}</ref>

12:56, 8 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

തിരുപ്പൂർ പട്ടണത്തിലെ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥ കോവിഡ്-19 ലോക്ക്ഡൗണിനിടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്നു.

കോവിഡ്-19 ആഗോള മഹാമാരിക്കിടെ, സർജിക്കൽ മാസ്ക്കുകൾ, തുണികൊണ്ടുള്ള മാസ്കുകൾ തുടങ്ങിയ പലതരം മുഖാവരണങ്ങൾ SARS-CoV-2 എന്ന വൈറസ് പടർന്നുപിടിക്കുന്നതിനെതിരായ പ്രതിരോധമാർഗ്ഗമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആരോഗ്യ പരിപാലനരംഗത്തും സമൂഹത്തിൽ പൊതുവേയും മാസ്കുകളുടെ ഉപയോഗം രോഗം പടരുന്നതിനെതിരേയുള്ള ഉറവിട നിയന്ത്രണവും, വ്യക്തിസുരക്ഷയും ലക്ഷ്യമിടുന്നു.

രോഗം പകരാനുള്ള സാദ്ധ്യത കുറയ്ക്കുന്നതിനായി ഭരണകൂടങ്ങളും ആരോഗ്യവിദഗ്ദ്ധരും മാസ്കുകളുടെ ഉപയോഗം ശുപാർശ ചെയ്യുന്നുണ്ട്.[1] പാൻഡെമിക് കാലത്ത് പൊതുസ്ഥലത്ത് മാസ്കിന്റെ ഉപയോഗം ശുപാർശ ചെയ്യുകയോ നിഷ്കർഷിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിലാണ് ലോകജനസംഖ്യയിൽ ഏകദേശം 95% വസിക്കുന്നത്.[2]

വിവിധതരം മാസ്കുകൾ

കോവിഡ്-19 ആഗോള മഹാമാരിക്കിടെ ഭരണകൂടങ്ങൾ രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേയ്ക്ക് അസുഖം പടരുന്നത് തടയുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് മാസ്കുകൾ ശുപാർശ ചെയ്യുന്നത്. മാസ്ക് ധരിക്കുന്ന വ്യക്തിയുടെ ഉച്ഛ്വാസവായും ഫിൽറ്റർ ചെയ്യാതെ രോഗകാരിയോടൊപ്പം പുറത്തുവിടുന്നതിനാൽ വാൾവുകൾ ഉള്ള മാസ്കുകൾ ഈ ഉദ്ദേശത്തിന് ശുപാർശ ചെയ്യുന്നില്ല.

കോവിഡ് 19 മഹാമാരിക്കിടെ സംരക്ഷണത്തിനായി പലതരം മാസ്കുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്:

മുഖം മറയ്ക്കുന്ന ഷീൽഡുകൾ, മെഡിക്കൽ ഗോഗ്ഗിളുകൾ എന്നിങ്ങനെയുള്ള വ്യക്തി സംരക്ഷണ ഉപകരണങ്ങൾ (പി.പി.ഇ.) ചിലപ്പോൾ മാസ്കുകൾക്കൊപ്പം ഉപയോഗിക്കുമെങ്കിലും ഇവ മാസ്കുകൾക്ക് പകരമാവുന്നില്ല.[3] കയ്യുറകൾ, ഏപ്രനുകൾ, ഗൗണുകൾ, പാദുകങ്ങളെ മറയ്ക്കുന്ന കവറുകൾ, മുടി മറയ്ക്കുന്ന ആവരണങ്ങൾ എന്നിവയും വ്യക്തി സംരക്ഷണത്തിനുപയോഗിക്കുന്ന അനുബന്ധ ഉപകരണങ്ങളാണ്.[4]

മാസ്കുകളുടെ ദൗർലഭ്യം കാരണം ഇത്രത്തോളം ഫലപ്രദമല്ലാത്ത സർട്ടിഫിക്കേഷനില്ലാത്ത മാസ്കുകൾ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.[5]

അവലംബം

  1. "What Dr. Fauci wants you to know about face masks and staying home as virus spreads". PBS NewsHour (in അമേരിക്കൻ ഇംഗ്ലീഷ്). 3 ഏപ്രിൽ 2020. Retrieved 1 മേയ് 2021.
  2. "What Countries Require or Recommend Masks In Public?". #Masks4All (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 1 മേയ് 2021.
  3. CDC (11 ഫെബ്രുവരി 2020). "Considerations for Wearing Masks". Centers for Disease Control and Prevention (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 25 ജനുവരി 2021.{{cite web}}: CS1 maint: url-status (link)
  4. "Personal Protective Equipments (PPE) -Prerequisites, Rationale and Challenges during COVID 19 Pandemic". ResearchGate (in ഇംഗ്ലീഷ്). Retrieved 17 ഫെബ്രുവരി 2021.
  5. Lam, Simon Ching; Suen, Lorna Kwai Ping; Cheung, Teris Cheuk Chi (മേയ് 2020). "Global risk to the community and clinical setting: Flocking of fake masks and protective gears during the COVID-19 pandemic". American Journal of Infection Control. 48 (8): 964–965. doi:10.1016/j.ajic.2020.05.008. PMC 7219383. PMID 32405127.