"ആർ. ബാലകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
216 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
കേരള രാഷ്ട്രീയത്തിൽ ഒരേപോലെ ആരാധിക്കപ്പെടുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത നേതാവാണ്. ഒരേസമയം സംസ്ഥാന മന്ത്രിയും, ലോക്സഭാംഗവും, പഞ്ചായത്ത് പ്രസിഡൻറുമായിരുന്നയാളാണ് ബാലകൃഷ്ണപിള്ള. എക്സൈസ്, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്ത പിള്ള ഗതാഗത വകുപ്പ് മന്ത്രി എന്ന നിലയിലാണ് പ്രശസ്തനായത്. കേരളത്തിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ഏക നിയമസഭാംഗമാണ് ആർ.ബാലകൃഷ്ണപിള്ള.
1964 മുതൽ 1987 വരെ ഇടമുളക്കൽ പഞ്ചായത്തിൻ്റെയും 1987 മുതൽ 1995 വരെ കൊട്ടാരക്കര പഞ്ചായത്തിൻ്റേയും പ്രസിഡൻറായിരുന്നു.
സംസ്ഥാന മന്ത്രിയായിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡൻ്റായി തുടർന്നു. 1977-ൽ ഇടതുപക്ഷത്തേക്ക് ചേർന്നെങ്കിലും 1982-ൽ യു.ഡി.എഫിൽ തിരിച്ചെത്തി. പിന്നീട് 33 വർഷം യു.ഡി.എഫ് ഘടകകക്ഷിയായിരുന്നു. കെ.എം. മാണി, ഉമ്മൻചാണ്ടി എന്നിവരുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് 2015-ൽ യു.ഡി.എഫ്. വിട്ട് ഇടതുപക്ഷത്ത് ചേർന്നു. 2018 മുതൽ ഇടതുമുന്നണിയിൽ അംഗമായി തുടരുന്നു.
 
മലയാള ചലച്ചിത്ര അഭിനേതാവായിരുന്ന മകൻ കെ.ബി. ഗണേഷ് കുമാറിനെ 2001- മുതൽ രാഷ്ട്രീയത്തിലിറക്കി മന്ത്രിയാക്കിയ പിള്ള പിന്നീട് പല തവണ മകനുമായി അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പോരടിച്ചു. 1970-ൽ യു.ഡി.എഫ് രൂപീകരിച്ചപ്പോൾ സ്ഥാപക നേതാവായിരുന്ന ബാലകൃഷ്ണ പിള്ളയെ പിന്നീട് കെ.എം. മാണിയോടും ഉമ്മൻ ചാണ്ടിയോടും വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് 2014-ൽ യു.ഡി.എഫിൽ നിന്ന് ഒഴിവാക്കി.
1977-ൽ ഇടതുപക്ഷത്തേക്ക് ചേർന്നെങ്കിലും 1982-ൽ യു.ഡി.എഫിൽ തിരിച്ചെത്തി. പിന്നീട് 33 വർഷം യു.ഡി.എഫ് ഘടകകക്ഷിയായിരുന്നു. കെ.എം. മാണി, ഉമ്മൻചാണ്ടി എന്നിവരുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് 2015-ൽ യു.ഡി.എഫ്. വിട്ട് ഇടതുപക്ഷത്ത് ചേർന്നു. 2018 മുതൽ ഇടതുമുന്നണിയിൽ അംഗമായി തുടരുന്നു.
 
1977 മുതൽ കേരള കോൺഗ്രസ് (ബി)യുടെ ചെയർമാനായും 2017 മുതൽ 2021 വരെ സംസ്ഥാന മുന്നോക്ക കോർപ്പറേഷൻ ചെയർമാനായും എൻ.എസ്.എസ്. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായും പ്രവർത്തിച്ചു<ref>https://www.mathrubhumi.com/mobile/specials/politics/r-balakrishna-pillai</ref>. 2021 മേയ് 03 ന് അന്തരിച്ചു<ref>https://www.manoramaonline.com/news/latest-news/2021/05/03/kerala-congress-b-leader-r-balakrishna-pillai-passed-away.html</ref>
മലയാള ചലച്ചിത്ര അഭിനേതാവായിരുന്ന മകൻ കെ.ബി. ഗണേഷ് കുമാറിനെ 2001- മുതൽ രാഷ്ട്രീയത്തിലിറക്കി മന്ത്രിയാക്കിയ പിള്ള പിന്നീട് പല തവണ മകനുമായി അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പോരടിച്ചു.
 
1970-ൽ യു.ഡി.എഫ് രൂപീകരിച്ചപ്പോൾ സ്ഥാപക നേതാവായിരുന്ന ബാലകൃഷ്ണ പിള്ളയെ പിന്നീട് കെ.എം. മാണിയോടും ഉമ്മൻ ചാണ്ടിയോടും വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് 2014-ൽ യു.ഡി.എഫിൽ നിന്ന് ഒഴിവാക്കി.
 
1977 മുതൽ കേരള കോൺഗ്രസ് (ബി)യുടെ ചെയർമാനായും 2017 മുതൽ 2021 വരെ സംസ്ഥാന മുന്നോക്ക കോർപ്പറേഷൻ ചെയർമാനായും എൻ.എസ്.എസ്. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായും പ്രവർത്തിച്ചു<ref>https://www.mathrubhumi.com/mobile/specials/politics/r-balakrishna-pillai</ref>.
 
2021 മേയ് 03 ന് അന്തരിച്ചു<ref>https://www.manoramaonline.com/news/latest-news/2021/05/03/kerala-congress-b-leader-r-balakrishna-pillai-passed-away.html</ref>
 
== രാഷ്ട്രീയ ജീവിതം ==
പിന്നീട് അടിമുടി കമ്മ്യൂണിസ്റ്റായിരുന്ന പിള്ള പതുക്കെ കോൺഗ്രസ് ആശയങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങി. സാമുദായിക ആചാര്യൻ മന്നത്ത് പത്മനാഭൻ്റെ ഉപദേശം കൂടി ലഭിച്ചതോടെ 1958-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്തു. വിമോചന സമരകാലത്ത് മന്നത്തിനൊപ്പം അണി ചേർന്നു. ഏറ്റവും പ്രായം കുറഞ്ഞ എ.ഐ.സി.സി അംഗമെന്ന നിലയിലും പിള്ള പ്രശസ്തനായി. ആർ.ശങ്കർ കെ.പി.സി.സി. പ്രസിഡൻ്റായിരുന്നപ്പോൾ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗമായിരുന്ന പിള്ള 1964-ൽ കേരള കോൺഗ്രസ് രൂപീകരിക്കുന്നത് വരെ ഈ സ്ഥാനത്ത് തുടർന്നു.
 
1960-ൽ പത്തനാപുരത്ത് നിന്ന് ഇരുപത്തിയഞ്ചാം വയസിൽ രണ്ടാം കേരള നിയമസഭയിൽ അംഗമായി. അന്ന് ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമെന്ന ബഹുമതി പിള്ളയ്ക്ക് ലഭിച്ചു. 1964-ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ കെ.എം.ജോർജ് പാർട്ടി ചെയർമാനും പിള്ള സ്ഥാപക ജനറൽ സെക്രട്ടറിയുമായി. എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു ആർ.ബാലകൃഷ്ണ പിള്ളയുടെ യാത്ര. സ്വേഛാധിപതിയായ ഭരണാധികാരിയെ പോലെ ആഢ്യത്വം അടിയറ വെക്കാതെ പലപ്പോഴും ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് വഴിപിരിയേണ്ടി വന്ന അദ്ദേഹം 2000 ആണ്ടിൻ്റെ തുടക്കത്തിൽ നിലനിൽപ്പിനായി പല കളങ്ങളും മാറ്റിച്ചവിട്ടിയും കരുനീക്കങ്ങൾ നടത്തുകയും ചെയ്തു. 1982-ലെ കരുണാകരൻ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായ പിള്ളക്ക് സഭയിൽ നടത്തിയ പഞ്ചാബ് മോഡൽ പ്രസംഗത്തെ തുടർന്ന് 1985 ജൂൺ 5 ന് രാജി വക്കേണ്ടി വന്നു.
 
1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പം ലയിച്ച് കൊട്ടാരക്കരയിൽ നിന്ന് ജയിച്ച പിള്ള 1989-ൽ സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് (ബി) ജോസഫ് ഗ്രൂപ്പിൽ നിന്ന് പിളർന്ന് മാറിയതോടെ കൂറു മാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനായി തീർന്നു. ഇതിനിടയിൽ ഗ്രാഫെറ്റ് കേസും ഇടമലയാർ കേസും പിള്ളയെ വിവാദനായകനാക്കി.
എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു ആർ.ബാലകൃഷ്ണ പിള്ളയുടെ യാത്ര. സ്വേഛാധിപതിയായ ഭരണാധികാരിയെ പോലെ ആഢ്യത്വം അടിയറ വെക്കാതെ പലപ്പോഴും ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് വഴിപിരിയേണ്ടി വന്ന അദ്ദേഹം 2000 ആണ്ടിൻ്റെ തുടക്കത്തിൽ നിലനിൽപ്പിനായി പല കളങ്ങളും മാറ്റിച്ചവിട്ടിയും കരുനീക്കങ്ങൾ നടത്തുകയും ചെയ്തു. 1982-ലെ കരുണാകരൻ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായ പിള്ളക്ക് സഭയിൽ നടത്തിയ പഞ്ചാബ് മോഡൽ പ്രസംഗത്തെ തുടർന്ന് 1985 ജൂൺ 5 ന് രാജി വക്കേണ്ടി വന്നു.
 
1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പം ലയിച്ച് കൊട്ടാരക്കരയിൽ നിന്ന് ജയിച്ച പിള്ള 1989-ൽ സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് (ബി) ജോസഫ് ഗ്രൂപ്പിൽ നിന്ന് പിളർന്ന് മാറിയതോടെ കൂറു മാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനായി തീർന്നു.
 
ഇതിനിടയിൽ ഗ്രാഫെറ്റ് കേസും ഇടമലയാർ കേസും പിള്ളയെ വിവാദനായകനാക്കി.
2001-2004ലെ യു.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രി പദം കിട്ടാഞ്ഞതിനെ തുടർന്ന് യു.ഡി.എഫുമായി സ്വരചേർച്ചയിലല്ലായിരുന്നു. ഒടുവിൽ 2003-ൽ മന്ത്രിയായിരുന്ന മകൻ കെ.ബി.ഗണേഷ് കുമാറിനെ രാജിവപ്പിച്ച് 2004 വരെ പിള്ള ഗതാഗത വകുപ്പ് മന്ത്രിയായി തുടർന്നു.
 
കോൺഗ്രസിൻ്റെ ലോക്സഭാംഗമായിരുന്ന കൊടിക്കുന്നിൽ സുരേഷുമായി ഇടഞ്ഞതിനെ തുടർന്ന് 2005-ൽ യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിൽ ചേരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പിള്ള യു.ഡി.എഫിൽ തന്നെ തിരിച്ചെത്തി. യു.ഡി.എഫിൻ്റെ സ്ഥാപക നേതാക്കളിലൊരാളായ പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിലെ കടുപ്പമേറിയ കാലഘട്ടമായിരുന്നു 2000 ആണ്ടിൻ്റെ തുടക്ക ദിനങ്ങൾ.
മകൻ്റെ മന്ത്രിപദവും വിവാദങ്ങളും പിള്ളയുടെ രാഷ്ട്രീയ മൂല്യമിടിച്ചു. 2015-ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോടും ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന
 
യു.ഡി.എഫിൻ്റെ സ്ഥാപക നേതാക്കളിലൊരാളായ പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിലെ കടുപ്പമേറിയ കാലഘട്ടമായിരുന്നു 2000 ആണ്ടിൻ്റെ തുടക്ക ദിനങ്ങൾ.
മകൻ്റെ മന്ത്രിപദവും വിവാദങ്ങളും പിള്ളയുടെ രാഷ്ട്രീയ മൂല്യമിടിച്ചു.
 
2015-ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോടും ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന
കെ.എം.മാണിയോടും ബാർക്കോഴ കേസിൽ വിയോജിച്ചതിനെ തുടർന്ന് യു.ഡി.എഫിൽ നിന്ന് പുറത്താക്കപ്പെട്ടു. ഒടുവിൽ 2018-ൽ ഇടതുമുന്നണിയുടെ ഭാഗമായതോടെ രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്ന ചൊല്ല് അന്വർത്ഥമായി.<ref>https://www.mathrubhumi.com/mobile/news/kerala/r-balakrishna-pillai-1.5639523</ref>
 
* 1980-82, 1982-1985, 1986-1987 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്.
* 1991-1995, 2003-2004 കാലഘട്ടത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.<ref name=udf/>
[[പ്രമാണം:Autobiography Balakrishnapilla.jpg|ലഘു|200ബിന്ദു|ആർ. ബാലകൃഷ്ണപിള്ളയുടെ ആത്മകഥയുടെ പുറംചട്ട]]
 
* [[കെ.പി.സി.സി.]] എക്സിക്യൂട്ടീവ് അംഗം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3554956" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി