"ആർ. ബാലകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
ഇതിനിടയിൽ ഗ്രാഫെറ്റ് കേസും ഇടമലയാർ കേസും പിള്ളയെ വിവാദനായകനാക്കി.
2001-ലെ2004ലെ യു.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രി പദം കിട്ടാഞ്ഞതിനെ തുടർന്ന് യു.ഡി.എഫുമായി സ്വരചേർച്ചയിലല്ലായിരുന്നു. ഒടുവിൽ 2003-ൽ മന്ത്രിയായിരുന്ന മകൻ കെ.ബി.ഗണേഷ് കുമാറിനെ രാജിവപ്പിച്ച് 2004 വരെ പിള്ള ഗതാഗത വകുപ്പ് മന്ത്രിയായി തുടർന്നു.
 
കോൺഗ്രസിൻ്റെ ലോക്സഭാംഗമായിരുന്ന കൊടിക്കുന്നിൽ സുരേഷുമായി ഇടഞ്ഞതിനെ തുടർന്ന് 2005-ൽ യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിൽ ചേരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പിള്ള യു.ഡി.എഫിൽ തന്നെ തിരിച്ചെത്തി.
3,744

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3554771" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി