"പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
{{Infobox building|name=സൻസദ് ഭവൻ<br>പാർലമെന്റ് മന്ദിരം</small>|native_name=|native_name_lang=|alternate_names=|status=പ്രവർത്തിക്കുന്നു|image=New Delhi government block 03-2016 img3.jpg|image_alt=|image_size=|caption=[[Rajpath|രാജ് പഥിൽ]] നിന്നുള്ള പാർലമെന്റ് മന്ദിരത്തിന്റെ ദൃശ്യം|location=|address=|location_town=[[ന്യൂ ഡെൽഹി]]|location_country={{flag|India}}|coordinates={{coord|28.617189|77.208084|display=inline}}|groundbreaking_date=|start_date=1921|completion_date=|opened_date=1927|inauguration_date=|demolition_date=|destruction_date=|architect=[[Edwin Lutyens|എഡ്വിൻ ല്യൂട്ടിൻസ്]], [[Herbert Baker|ഹെർബെർട്ട് ബേക്കർ]]|landlord=|owner=[[Government of India|ഭാരത സർക്കാർ]]|cost=|floor_area=|top_floor=|floor_count=|awards=|ren_awards=|parking=|url=|embedded=|references=|highest_region=|highest_reflabel=|highest_prev=|highest_start=|highest_end=|highest_next=|map_type=India New Delhi|map_alt=|map_caption=|altitude=|building_type=|architectural_style=ഇൻഡോ സാർസെനിക്|structural_system=|ren_cost=|client=|current_tenants=|renovation_date=|height=|architectural=|tip=|antenna_spire=|roof=|observatory=|other_dimensions=|seating_type=|seating_capacity=|elevator_count=|architecture_firm=|structural_engineer=|services_engineer=|civil_engineer=|other_designers=|quantity_surveyor=|main_contractor=|designations=|ren_architect=|ren_firm=|ren_str_engineer=|ren_serv_engineer=|ren_civ_engineer=|ren_oth_designers=|ren_qty_surveyor=|former_name=}}

[[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യയുടെ പാർലമെന്റ്]] മന്ദിരമാണ് '''സൻസദ് ഭവൻ'''. ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്.
[[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യയുടെ പാർലമെന്റ്]] മന്ദിരമാണ് '''സൻസദ് ഭവൻ'''. ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്.രാഷ്ട്രപതി ഭവനിൽ നിന്ന് 750 മീറ്റർ അകലെയുള്ള സെൻട്രൽ വിസ്ത കടക്കുന്ന സൻസാദ് മാർഗിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യാ ഗേറ്റ്, യുദ്ധസ്മാരകം, പ്രധാനമന്ത്രിയുടെ ഓഫീസ്, താമസസ്ഥലം, മന്ത്രാലയ കെട്ടിടങ്ങൾ, ഇന്ത്യൻ സർക്കാരിന്റെ മറ്റ് അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==

06:47, 5 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

സൻസദ് ഭവൻ
പാർലമെന്റ് മന്ദിരം
രാജ് പഥിൽ നിന്നുള്ള പാർലമെന്റ് മന്ദിരത്തിന്റെ ദൃശ്യം
പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം is located in Delhi
പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിപ്രവർത്തിക്കുന്നു
വാസ്തുശൈലിഇൻഡോ സാർസെനിക്
നഗരംന്യൂ ഡെൽഹി
രാജ്യം India
നിർദ്ദേശാങ്കം28°37′02″N 77°12′29″E / 28.617189°N 77.208084°E / 28.617189; 77.208084
നിർമ്മാണം ആരംഭിച്ച ദിവസം1921
Opened1927
ഉടമസ്ഥതഭാരത സർക്കാർ
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിഎഡ്വിൻ ല്യൂട്ടിൻസ്, ഹെർബെർട്ട് ബേക്കർ

ഇന്ത്യയുടെ പാർലമെന്റ് മന്ദിരമാണ് സൻസദ് ഭവൻ. ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്.രാഷ്ട്രപതി ഭവനിൽ നിന്ന് 750 മീറ്റർ അകലെയുള്ള സെൻട്രൽ വിസ്ത കടക്കുന്ന സൻസാദ് മാർഗിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യാ ഗേറ്റ്, യുദ്ധസ്മാരകം, പ്രധാനമന്ത്രിയുടെ ഓഫീസ്, താമസസ്ഥലം, മന്ത്രാലയ കെട്ടിടങ്ങൾ, ഇന്ത്യൻ സർക്കാരിന്റെ മറ്റ് അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.

ചരിത്രം

ഹൗസ് ഒഫ് പാർലമെന്റ് എന്നാണ് സൻസദ് ഭവൻ ആദ്യം അറിയപ്പെട്ടിരുന്നത്. 1912-1913 കാലയളവിൽ ബ്രിട്ടീഷ് വാസ്തുശില്പികളായിരുന്ന എഡ്വിൻ ല്യുട്ടിൻസും ഹെർബെർട്ട് ബേക്കറും ചേർന്നാണ് ഈ മന്ദിരത്തിന്റെ രൂപകല്പന നിർവഹിച്ചത്. 1921-ൽ നിർമ്മാണം ആരംഭിച്ച് 1927-ൽ പൂർത്തിയാക്കി. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയ് ആയിരുന്ന ഇർവിൻ നിർവഹിച്ചു.[1]

സൻസദ് ഭവനോട് ചേർന്ന് 2006ൽ പാർലമെന്റ് മ്യൂസിയവും പ്രവർത്തം ആരംഭിച്ചു.

കെട്ടിടം

വൃത്താകൃതിയിൽ, ചുറ്റുമായി തൂണുകളോട്കൂടിയ ഒരു രൂപകല്പനയാണ് പാർലമെന്റ് മന്ദിരത്തിന്റേത്. പാർലമെന്റിനു പരിസരത്തായി വിശാലമായ ഉദ്യാനവും രൂപകല്പന ചെയ്തിരിക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വൻതൂണുകൾ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങൾ മന്ദിരത്തിനുണ്ട്. ഇതിൽ സൻസദ് മാർഗിലുള്ള ഒന്നാം സംഖ്യാകവാടമാണ് പ്രധാനകവാടം

പാർലമെന്റിന്റെ ഇരു സഭകളായ ലോക്‌സഭയും, രാജ്യസഭയും സൻസദ്ഭവനിലാണ് ചേരുന്നത്

ചിത്രശാല

അവലംബം

  1. "History of the Parliament of Delhi". delhiassembly.nic.in. Retrieved 13 December 2013.

പുറത്തേക്കുള്ള കണ്ണികൾ