"ആർ. ബാലകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
79 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
| term2 = 1991-1995, 2001-2004
| office3 = സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി
| term3= 1980-1982, 1982-1987
| office4 = [[ലോക്സഭ|ലോക്സഭാംഗം]]
| term4 = 1971-1977
| date = 03 മെയ്
| year = 2021
| source = http://www.niyamasabha.org/codes/members/m062.htm നിയമസഭ
}}
[[കേരളം|കേരളത്തിലെ]] മുൻമന്ത്രിയും [[കേരള കോൺഗ്രസ് (ബി)]] നേതാവുമായിരുന്നു '''ആർ. ബാലകൃഷ്ണപിള്ള''' (ജനനം: [[മാർച്ച് 8]], [[1935]] - 03 മേയ് 2021). മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (ബി) ചെയർമാനായിരുന്നു.<ref name=udf>{{cite web|publisher = UDF Kerala | title = R. Balakrishna Pillai | url = http://www.udfkerala.com/html/rbalakrishanpillai.html | accessdate = ഒക്ടോബർ 2, 2008}}</ref> സ്വദേശം കൊല്ലം ജില്ലയിലെ [[വാളകം]]. 2021 മേയ് 3 ന് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.<ref name="balk1">[https://www.mathrubhumi.com/news/kerala/former-minister-r-balakrishna-pillai-passes-away-1.5637182 മരണവാർത്ത]</ref>
3,795

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3553289" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി