"പഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 11: വരി 11:
== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
ചിത്രം:PalaniHills.JPG
ചിത്രം:പളനിമലകള്‍.jpg|പളനി മലകള്‍
ചിത്രം:പളനിമലകള്‍.jpg|പളനി മലകള്‍
ചിത്രം:Pazhani_murugan_temple.JPG|പളനി ക്ഷേത്രത്തിന്റെ വിദൂര ദൃശ്യം
ചിത്രം:Pazhani_murugan_temple.JPG|പളനി ക്ഷേത്രത്തിന്റെ വിദൂര ദൃശ്യം

05:39, 31 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍ തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ ഒരു പട്ടണവും,മുന്‍സിപ്പാലിറ്റിയുമാണ്‌ പളനി .ദിണ്ടിഗല്‍ പട്ടണത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകന്‍ ക്ഷേത്രം ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബര്‍ 15 നാണ്‌ ദിണ്ടിഗല്‍ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകന്‍ ക്ഷേത്രം തീര്‍ത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാണ്‍.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികള്‍

കുറിപ്പുകള്‍

ആധാരസൂചിക

"https://ml.wikipedia.org/w/index.php?title=പഴനി&oldid=355312" എന്ന താളിൽനിന്ന് ശേഖരിച്ചത്