"പത്മജ വേണുഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
വരി 47: വരി 47:


[[വർഗ്ഗം:കേരളത്തിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ]]
[[വർഗ്ഗം:കേരളത്തിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ]]
[[വർഗ്ഗം:കേരളത്തിലെ രാഷ്ട്രീയപ്രവർത്തകർ]]
[[വർഗ്ഗം:കേരളരാഷ്ട്രീയത്തിലെ വനിതകൾ]]

04:27, 30 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

പത്മജ വേണുഗോപാൽ
വ്യക്തിഗത വിവരങ്ങൾ
ജനനം1960
തൃശ്ശൂർ, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഡോ. വേണുഗോപാൽ
മാതാപിതാക്കൾsകെ. കരുണാകരൻ, കല്യാണിക്കുട്ടി അമ്മ
തൊഴിൽരാഷ്ട്രീയപ്രവർത്തക

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ വനിതാ വിഭാഗം നേതാവുമാണ് പത്മജ വേണുഗോപാൽ. ഇദ്ദേഹം കേരളത്തിലെ മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളാണ്.[1] [2]

രാഷ്ട്രീയജീവിതം

2004-ൽ മുകുന്ദപുരം ലോക്‌സഭാമണ്ഡലത്തിൽ നിന്നു മത്സരിച്ച പത്മജ ലോനപ്പൻ നമ്പാടനോടു പരാജയപ്പെട്ടു. 2016-ൽ പത്മജ തൃശ്ശൂരിൽനിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചുവെങ്കിലും എതിർസ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽകുമാറിനോട് പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2004 മുകുന്ദപുരം ലോകസഭാമണ്ഡലം ലോനപ്പൻ നമ്പാടൻ സി.പി.എം., എൽ.ഡി.എഫ്. പത്മജ വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

  1. http://www.deccanchronicle.com/content/tags/padmaja-venugopal
  2. http://kpcc.org.in/member/227/padmaja-venugopal/gallery.html
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പത്മജ_വേണുഗോപാൽ&oldid=3551735" എന്ന താളിൽനിന്ന് ശേഖരിച്ചത്