"സിസിലിയ സുവാരസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
#WikiForHumanRights
വരി 25: വരി 25:


ഫെമിസൈഡിനെതിരായ പ്രചാരണത്തിനപ്പുറം, മെക്സിക്കോയിലും മെക്സിക്കൻ മാധ്യമങ്ങളിലും മനുഷ്യാവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള ഒരു പ്രവർത്തക കൂടിയാണ് സുവാരസ്. മെക്സിക്കൻ സിനിമയുടെ ചരിത്രകാരിയായ ഇഗ്നേഷ്യോ സാഞ്ചസ് പ്രാഡോ എഴുതുന്നു, “മെക്സിക്കോയിലെ ഏറ്റവും വിജയകരമായ സിനിമകളിലെ അഭിനേത്രിയെന്ന നിലയിൽ അവർക്ക് ഒരു പ്രത്യേക പദവി ഉണ്ട്.” <ref>{{Cite book|title=Screening neoliberalism : transforming Mexican cinema 1988-2012|last=Sánchez Prado|first=Ignacio M.|date=June 30, 2014|publisher=Vanderbilt University Press|isbn=978-0-8265-1967-2|location=Nashville, Tennessee|oclc=881756815}}</ref><sup>:152</sup>
ഫെമിസൈഡിനെതിരായ പ്രചാരണത്തിനപ്പുറം, മെക്സിക്കോയിലും മെക്സിക്കൻ മാധ്യമങ്ങളിലും മനുഷ്യാവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള ഒരു പ്രവർത്തക കൂടിയാണ് സുവാരസ്. മെക്സിക്കൻ സിനിമയുടെ ചരിത്രകാരിയായ ഇഗ്നേഷ്യോ സാഞ്ചസ് പ്രാഡോ എഴുതുന്നു, “മെക്സിക്കോയിലെ ഏറ്റവും വിജയകരമായ സിനിമകളിലെ അഭിനേത്രിയെന്ന നിലയിൽ അവർക്ക് ഒരു പ്രത്യേക പദവി ഉണ്ട്.” <ref>{{Cite book|title=Screening neoliberalism : transforming Mexican cinema 1988-2012|last=Sánchez Prado|first=Ignacio M.|date=June 30, 2014|publisher=Vanderbilt University Press|isbn=978-0-8265-1967-2|location=Nashville, Tennessee|oclc=881756815}}</ref><sup>:152</sup>
== മുൻകാലജീവിതം ==
==Notes==
വടക്കൻ മെക്സിക്കൻ സംസ്ഥാനമായ തമൗലിപാസിലെ ഒരു ചെറിയ തീരപ്രദേശമായ ടാംപിക്കോയിലാണ് സുവാരസ് ജനിച്ച് വളർന്നത്. സംവിധായകൻ [[Mafer Suárez|മാഫർ സുവാരസ്]]<ref name=":10">{{Cite web|url=https://historia-biografia.com/cecilia-suarez/|title=Historia y biografía de Cecilia Suárez|last=Montoya|first=Leydy|date=June 27, 2019|website=Historia y biografía de|language=es-CO|access-date=November 23, 2019}}</ref> ഉൾപ്പെടെ മൂന്ന് സഹോദരിമാരുണ്ട്. അവരുടെ പിതാവ് എഞ്ചിനോ "ബെൻ" "<ref name=":11"/><ref name=":17"/> ഉം അമ്മ മാസ് എലീനയുമാണ്.<ref name=":17">{{Cite web|url=https://www.goodmantheatre.org/artists-archive/creative-partners/actors/cecilia-suarez/|title=Cecilia Suárez {{!}} Goodman Theatre|website=www.goodmantheatre.org|access-date=November 25, 2019}}</ref> സ്പെയിനിലെ അസ്റ്റൂറിയാസിൽ നിന്നുള്ള കുടുംബവും സുവാരസിന് ഉണ്ട്.<ref name=loc/> [[മെക്സിക്കോ]]യിലേക്ക് കുടിയേറിയ അസ്റ്റൂറിയൻ<ref name=ramosa/> മുത്തച്ഛനിൽ നിന്ന് സ്പാനിഷ് ഇരട്ട ദേശീയതയും അവർക്കുണ്ട്. <ref name=smoda/><ref name=ramosa>{{cite web|url=https://elpais.com/espana/madrid/2020-03-07/de-estrella-de-netflix-a-madrilena-de-adopcion-no-se-si-la-gente-de-aqui-valora-lo-que-tiene.html|title=De estrella de Netflix a madrileña de adopción: "No sé si la gente de aquí valora lo que tiene"|last=Ramos Aísa|first=Lucía|date=March 7, 2020|website=EL PAÍS|language=es|access-date=April 27, 2020}}</ref>
==കുറിപ്പുകൾ==
{{Notelist}}
{{Notelist}}



05:32, 26 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Cecilia Suárez
Image of actress Cecilia Suárez in a garden.
Suárez in 2019
ജനനം
María Cecilia Suárez de Garay

(1971-11-22) നവംബർ 22, 1971  (52 വയസ്സ്)
പൗരത്വം
Mexican
  • Spanish
കലാലയംIllinois State University
തൊഴിൽActress
സജീവ കാലം1992–present
പങ്കാളി(കൾ)
Gael García Bernal (2001–03)
കുട്ടികൾ1
ബന്ധുക്കൾMafer Suárez (sister)

ഒരു മെക്സിക്കൻ നടിയും ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനുമായി ചേർന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ പ്രചാരണം നടത്തുന്നതിലെ ഒരു പ്രമുഖ പ്രവർത്തകയാണ് മരിയ സിസിലിയ സുവാരസ് ഡി ഗാരെ. പ്രൊഫഷണലായി സിസിലിയ സുവാരസ്' എന്നറിയപ്പെടുന്നു (മെക്സിക്കൻ സ്പാനിഷ് ഉച്ചാരണം: [seˈsilja ˈswaɾes]; ജനനം: നവംബർ 22, 1971).[1] അമേരിക്ക, മെക്സിക്കോ, സ്പെയിൻ എന്നിവിടങ്ങളിൽ ചലച്ചിത്രം, ടെലിവിഷൻ, നാടകം എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.

സെക്സ്, ലഷെയിം ആന്റ് ടീയേഴ്സ്, കപ്പഡോഷ്യ, നോസ് വെമോസ്, പപാ, ദ ഹൗസ് ഓഫ് ഫ്ലവേഴ്സ് എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിൽ ജനപ്രിയവും അവാർഡ് നേടിയതുമായ വേഷങ്ങൾ അവർക്കുണ്ട്. മൂന്ന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡുകൾ അവർക്ക് ലഭിച്ചു. സിനിമയിൽ മെക്സിക്കോയുടെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം ലഭിച്ച ആദ്യ വനിതയും എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ സ്പാനിഷ് സംസാരിക്കുന്ന നടിയും കൂടിയായിരുന്നു അവർ.

ഫെമിസൈഡിനെതിരായ പ്രചാരണത്തിനപ്പുറം, മെക്സിക്കോയിലും മെക്സിക്കൻ മാധ്യമങ്ങളിലും മനുഷ്യാവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള ഒരു പ്രവർത്തക കൂടിയാണ് സുവാരസ്. മെക്സിക്കൻ സിനിമയുടെ ചരിത്രകാരിയായ ഇഗ്നേഷ്യോ സാഞ്ചസ് പ്രാഡോ എഴുതുന്നു, “മെക്സിക്കോയിലെ ഏറ്റവും വിജയകരമായ സിനിമകളിലെ അഭിനേത്രിയെന്ന നിലയിൽ അവർക്ക് ഒരു പ്രത്യേക പദവി ഉണ്ട്.” [2]:152

മുൻകാലജീവിതം

വടക്കൻ മെക്സിക്കൻ സംസ്ഥാനമായ തമൗലിപാസിലെ ഒരു ചെറിയ തീരപ്രദേശമായ ടാംപിക്കോയിലാണ് സുവാരസ് ജനിച്ച് വളർന്നത്. സംവിധായകൻ മാഫർ സുവാരസ്[3] ഉൾപ്പെടെ മൂന്ന് സഹോദരിമാരുണ്ട്. അവരുടെ പിതാവ് എഞ്ചിനോ "ബെൻ" "[4][5] ഉം അമ്മ മാസ് എലീനയുമാണ്.[5] സ്പെയിനിലെ അസ്റ്റൂറിയാസിൽ നിന്നുള്ള കുടുംബവും സുവാരസിന് ഉണ്ട്.[6] മെക്സിക്കോയിലേക്ക് കുടിയേറിയ അസ്റ്റൂറിയൻ[7] മുത്തച്ഛനിൽ നിന്ന് സ്പാനിഷ് ഇരട്ട ദേശീയതയും അവർക്കുണ്ട്. [8][7]

കുറിപ്പുകൾ

അവലംബം

  1. Rodarte, Jorge. "A Cecilia Suárez la colman de fe-li-ci-ta-cio-nes en España". El Debate (in യൂറോപ്യൻ സ്‌പാനിഷ്). Retrieved April 22, 2020.
  2. Sánchez Prado, Ignacio M. (June 30, 2014). Screening neoliberalism : transforming Mexican cinema 1988-2012. Nashville, Tennessee: Vanderbilt University Press. ISBN 978-0-8265-1967-2. OCLC 881756815.
  3. Montoya, Leydy (June 27, 2019). "Historia y biografía de Cecilia Suárez". Historia y biografía de (in സ്‌പാനിഷ്). Retrieved November 23, 2019.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :11 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 "Cecilia Suárez | Goodman Theatre". www.goodmantheatre.org. Retrieved November 25, 2019.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; loc എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. 7.0 7.1 Ramos Aísa, Lucía (March 7, 2020). "De estrella de Netflix a madrileña de adopción: "No sé si la gente de aquí valora lo que tiene"". EL PAÍS (in സ്‌പാനിഷ്). Retrieved April 27, 2020.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; smoda എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=സിസിലിയ_സുവാരസ്&oldid=3549528" എന്ന താളിൽനിന്ന് ശേഖരിച്ചത്