"കോബെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
375 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
== ചരിത്രം ==
പടിഞ്ഞാറൻ കോബെയിൽ നിന്ന് കണ്ടെത്തിയ ഉപകരണങ്ങൾ തെളിയിക്കുന്നത് ഈ പ്രദേശത്ത് കുറഞ്ഞത് [[Jōmon period|ജോമോൻ കാലഘട്ടം]] മുതൽക്ക് തന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ്.<ref name="oldkobehistory">[http://www.city.kobe.jp/cityoffice/15/020/youran/rekishi.html City of Kobe] {{Webarchive|url=https://web.archive.org/web/20070918145414/http://www.city.kobe.jp/cityoffice/15/020/youran/rekishi.html |date=2007-09-18 }} – "Kobe's History" (Japanese). Retrieved October 22, 2007.</ref>
വീണ്ടെടുത്ത ഉപകരണങ്ങളിൽ പരിശോധിക്കുമ്പോൾ ഇവിടെ ജോമോന് കാലഘട്ടത്തിൽ നിന്ന് മുതൽ തന്നെ ജനവാസം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധസമയത്ത്]], [[ടോക്കിയോ|ടോക്കിയോയ്ക്കും]] മറ്റ് ചില നഗരങ്ങൾക്കുമൊപ്പം 1942 ഏപ്രിൽ 18 ന് ഡൂളിറ്റിൽ റെയ്ഡിൽ കോബെക്ക് മേൽ ബോംബാക്രമണം ഉണ്ടായി.1945 മാർച്ച് 17 ന് ബി -29 ബോംബറുകളുപയോഗിച്ച് കോബെ വീണ്ടും ആക്രമിക്കപ്പെട്ടു, ഇത് 8,841 നിവാസികളുടെ മരണത്തിന് കാരണമാവുകയും നഗരപ്രദേശത്തിന്റെ 21% നശിപ്പിക്കുകയും ചെയ്തു.
8,204

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3548976" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി