"അഹ്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Ahkam" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3: വരി 3:
ഹുക്മ് എന്നത് കാലക്രമത്തിൽ അധികാരത്തെയോ കോടതിവിധിയെയോ സൂചിപ്പിക്കാൻ ഉപയോഗിച്ചുതുടങ്ങി.
ഹുക്മ് എന്നത് കാലക്രമത്തിൽ അധികാരത്തെയോ കോടതിവിധിയെയോ സൂചിപ്പിക്കാൻ ഉപയോഗിച്ചുതുടങ്ങി.


അഹ്കാം എന്ന ബഹുവചനം പൊതുവേ ശരീഅത്തിലെ നിയമവിധികളെ സൂചിപ്പിക്കുന്നു. അൽ അഹ്കാമുൽ ഖംസ എന്ന പേരിൽ ഈ നിയമവിധികൾ വർഗ്ഗീകരിക്കപ്പെടുന്നുണ്ട്. വാജിബ്, മുസ്തഹബ്, മുബാഹ്, മക്റൂഹ്, ഹറാം എന്നിങ്ങനെയാണ് ഈ വർഗ്ഗീകരണം.<ref name="Modarresi">{{Cite book|url=http://almodarresi.com/en/books/pdf/TheLawsofIslam.pdf|title=The Laws of Islam|last=Mohammad Taqi al-Modarresi|date=26 March 2016|publisher=Enlight Press|isbn=978-0994240989|language=en|ref=Modarresi|author-link=Mohammad Taqi al-Modarresi|access-date=22 December 2017}}</ref> <ref name="Modarresi2">{{cite book|url=http://almodarresi.com/en/books/pdf/TheLawsofIslam.pdf|title=The Laws of Islam|author=Mohammad Taqi al-Modarresi|date=26 March 2016|publisher=Enlight Press|isbn=978-0994240989|language=en|ref=Modarresi|author-link=Mohammad Taqi al-Modarresi|access-date=22 December 2017}}</ref>
അഹ്കാം എന്ന ബഹുവചനം പൊതുവേ ശരീഅത്തിലെ നിയമവിധികളെ സൂചിപ്പിക്കുന്നു. അൽ അഹ്കാമുൽ ഖംസ എന്ന പേരിൽ ഈ നിയമവിധികൾ വർഗ്ഗീകരിക്കപ്പെടുന്നുണ്ട്. [[വാജിബ്]], മുസ്തഹബ്, [[മുബാഹ്]], [[മക്റൂഹ്]], [[ഹറാം]] എന്നിങ്ങനെയാണ് ഈ വർഗ്ഗീകരണം.<ref name="Modarresi">{{Cite book|url=http://almodarresi.com/en/books/pdf/TheLawsofIslam.pdf|title=The Laws of Islam|last=Mohammad Taqi al-Modarresi|date=26 March 2016|publisher=Enlight Press|isbn=978-0994240989|language=en|ref=Modarresi|author-link=Mohammad Taqi al-Modarresi|access-date=22 December 2017}}</ref> <ref name="Modarresi2">{{cite book|url=http://almodarresi.com/en/books/pdf/TheLawsofIslam.pdf|title=The Laws of Islam|author=Mohammad Taqi al-Modarresi|date=26 March 2016|publisher=Enlight Press|isbn=978-0994240989|language=en|ref=Modarresi|author-link=Mohammad Taqi al-Modarresi|access-date=22 December 2017}}</ref>


== അവലംബം ==
== അവലംബം ==

10:26, 22 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

അധികാരം, ന്യായവിധി, ദൈവഹിതം എനീങ്ങനെ വിവിധ അർത്ഥങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഒരു ഇസ്‌ലാമിക സാങ്കേതികശബ്ദമാണ് ഹുക്മ് അല്ലെങ്കിൽ ബഹുവചനമായ അഹ്കാം (അറബി: أحكام , حُكْم )[1]

ഹുക്മ് എന്നത് കാലക്രമത്തിൽ അധികാരത്തെയോ കോടതിവിധിയെയോ സൂചിപ്പിക്കാൻ ഉപയോഗിച്ചുതുടങ്ങി.

അഹ്കാം എന്ന ബഹുവചനം പൊതുവേ ശരീഅത്തിലെ നിയമവിധികളെ സൂചിപ്പിക്കുന്നു. അൽ അഹ്കാമുൽ ഖംസ എന്ന പേരിൽ ഈ നിയമവിധികൾ വർഗ്ഗീകരിക്കപ്പെടുന്നുണ്ട്. വാജിബ്, മുസ്തഹബ്, മുബാഹ്, മക്റൂഹ്, ഹറാം എന്നിങ്ങനെയാണ് ഈ വർഗ്ഗീകരണം.[2] [3]

അവലംബം

  1. John L. Esposito, ed. (2014). "Hukm". The Oxford Dictionary of Islam. Oxford: Oxford University Press.
  2. Mohammad Taqi al-Modarresi (26 March 2016). The Laws of Islam (PDF) (in ഇംഗ്ലീഷ്). Enlight Press. ISBN 978-0994240989. Retrieved 22 December 2017.
  3. Mohammad Taqi al-Modarresi (26 March 2016). The Laws of Islam (PDF) (in ഇംഗ്ലീഷ്). Enlight Press. ISBN 978-0994240989. Retrieved 22 December 2017.

 

"https://ml.wikipedia.org/w/index.php?title=അഹ്കാം&oldid=3548551" എന്ന താളിൽനിന്ന് ശേഖരിച്ചത്