"കരിമ്പുലി‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Prashob k asokan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3544977 അവലംബമില്ലാത്തതിനാൽ, നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 5: വരി 5:
'''കരിമ്പുലി''' സാധാരണ പുലിയിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാൽ കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നാണ് (ഒരേ ഇനമാണ്). പുള്ളിപ്പുലികളിൽ നിന്നും കരിമ്പുലിയിൽ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂർണ്ണമായും കറുപ്പ് അല്ല. വളയധികം ശ്രദ്ധിച്ചു നോക്കുകാണെങ്കിൽ കരിമ്പുലിയുടെ പുള്ളികൾ കാണാവുന്നതാണ്.
'''കരിമ്പുലി''' സാധാരണ പുലിയിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാൽ കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നാണ് (ഒരേ ഇനമാണ്). പുള്ളിപ്പുലികളിൽ നിന്നും കരിമ്പുലിയിൽ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂർണ്ണമായും കറുപ്പ് അല്ല. വളയധികം ശ്രദ്ധിച്ചു നോക്കുകാണെങ്കിൽ കരിമ്പുലിയുടെ പുള്ളികൾ കാണാവുന്നതാണ്.


ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ [[മൗണ്ട് കെനിയ]]യുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങൾ ഉണ്ട്. കേരളത്തിൽ [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും]] വാഴച്ചാൽ വനേമേഖലയിലും കരിമ്പുലിയെ കണ്ടെത്തിയിട്ടുണ്ട് <ref>http://www.madhyamam.com/news/191285/120917 </ref>.
ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ [[മൗണ്ട് കെനിയ]]യുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങൾ ഉണ്ട്. കേരളത്തിൽ [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും]] കരിമ്പുലിയെ കണ്ടെത്തിയിട്ടുണ്ട്<ref>http://www.madhyamam.com/news/191285/120917 </ref>.
[[ചിത്രം:black jaguar.jpg|thumb| A melanistic jaguar]]
[[ചിത്രം:black jaguar.jpg|thumb| A melanistic jaguar]]



07:26, 11 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കരിമ്പുലി, വളരെ സൂക്ഷിച്ച് നോക്കുകയാണെങ്കിൽ പുള്ളികൾ കാണാവുന്നതാണ്

കരിമ്പുലി സാധാരണ പുലിയിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാൽ കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നാണ് (ഒരേ ഇനമാണ്). പുള്ളിപ്പുലികളിൽ നിന്നും കരിമ്പുലിയിൽ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂർണ്ണമായും കറുപ്പ് അല്ല. വളയധികം ശ്രദ്ധിച്ചു നോക്കുകാണെങ്കിൽ കരിമ്പുലിയുടെ പുള്ളികൾ കാണാവുന്നതാണ്.

ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ മൗണ്ട് കെനിയയുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങൾ ഉണ്ട്. കേരളത്തിൽ സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും കരിമ്പുലിയെ കണ്ടെത്തിയിട്ടുണ്ട്[1].

A melanistic jaguar

അവലംബം

  1. http://www.madhyamam.com/news/191285/120917

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Wiktionary
black panther എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക



"https://ml.wikipedia.org/w/index.php?title=കരിമ്പുലി‌&oldid=3545028" എന്ന താളിൽനിന്ന് ശേഖരിച്ചത്