"പ്രൊഹിബിഷൻ റിട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
അവലംബം ചേർത്തിരിക്കുന്നു
 
വരി 1: വരി 1:
[[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതിയും]], [[ഹൈക്കോടതി|ഹൈക്കോടതികളും]] കീഴ്ക്കോടതികൾക്ക് നൽകുന്ന നിരോധന ഉത്തരവുകളാണ് '''പ്രൊഹിബിഷൻ റിട്ട്'''. ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയും. അതിനായി പ്രൊഹിബിഷൻ റിട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. കീഴ്ക്കോടതികൾക്ക് പുറമേ ഏതെങ്കിലും അധികാരികൾ അവരുടെ അധികാരപരിധി ലംഘിക്കുന്നപക്ഷം ആവശ്യമെങ്കിൽ പ്രൊഹിബിഷൻ [[റിട്ട്]] പുറപ്പെടുവിക്കാനും മേൽക്കോടതികൾക്ക് അധികാരമുണ്ട്.
[[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതിയും]], [[ഹൈക്കോടതി|ഹൈക്കോടതികളും]] കീഴ്ക്കോടതികൾക്ക് നൽകുന്ന നിരോധന ഉത്തരവുകളാണ് '''പ്രൊഹിബിഷൻ റിട്ട്'''. ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയും. അതിനായി പ്രൊഹിബിഷൻ റിട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. കീഴ്ക്കോടതികൾക്ക് പുറമേ ഏതെങ്കിലും അധികാരികൾ അവരുടെ അധികാരപരിധി ലംഘിക്കുന്നപക്ഷം ആവശ്യമെങ്കിൽ പ്രൊഹിബിഷൻ [[റിട്ട്]] പുറപ്പെടുവിക്കാനും മേൽക്കോടതികൾക്ക് അധികാരമുണ്ട്.<ref>{{cite book |title=Indian Polity |edition=3rd |author=M Laxmikanth |page=no.7.21 |isbn=978-0-07-015316-5|year=2010 }}</ref>


==ഇതും കാണുക==
==ഇതും കാണുക==
വരി 9: വരി 9:
==അവലംബം==
==അവലംബം==
* *നിയമപാഠം [http://kelsa.nic.in/Niyamapadam%20for%20school.pdf]
* *നിയമപാഠം [http://kelsa.nic.in/Niyamapadam%20for%20school.pdf]
{{Reflist}}


[[വർഗ്ഗം:നീതിന്യായം]]
[[വർഗ്ഗം:നീതിന്യായം]]

09:19, 4 ഏപ്രിൽ 2021-നു നിലവിലുള്ള രൂപം

സുപ്രീം കോടതിയും, ഹൈക്കോടതികളും കീഴ്ക്കോടതികൾക്ക് നൽകുന്ന നിരോധന ഉത്തരവുകളാണ് പ്രൊഹിബിഷൻ റിട്ട്. ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയും. അതിനായി പ്രൊഹിബിഷൻ റിട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. കീഴ്ക്കോടതികൾക്ക് പുറമേ ഏതെങ്കിലും അധികാരികൾ അവരുടെ അധികാരപരിധി ലംഘിക്കുന്നപക്ഷം ആവശ്യമെങ്കിൽ പ്രൊഹിബിഷൻ റിട്ട് പുറപ്പെടുവിക്കാനും മേൽക്കോടതികൾക്ക് അധികാരമുണ്ട്.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • *നിയമപാഠം [1]
  1. M Laxmikanth (2010). Indian Polity (3rd ed.). p. no.7.21. ISBN 978-0-07-015316-5.
"https://ml.wikipedia.org/w/index.php?title=പ്രൊഹിബിഷൻ_റിട്ട്&oldid=3543237" എന്ന താളിൽനിന്ന് ശേഖരിച്ചത്