റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
|
| footnotes =
}}
[[തൃശ്ശൂർ ജില്ല]]യിൽ [[കുന്നംകുളം താലൂക്ക്|കുന്നംകുളം താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്പട്ടണം '''കേച്ചേരി'''. [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണിത്. [[തൃശ്ശൂർ]] നഗരത്തിൽ നിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി [[കുന്നംകുളം]], [[ഗുരുവായൂർ]], [[കോഴിക്കോട്]] തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതിചെയ്യുന്നത്. [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള മച്ചാട്ടുമലയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന [[കേച്ചേരിപ്പുഴ]]യുടെ കരയിലാണ് ഈ ഗ്രാമം. കേച്ചേരിപ്പുഴയുടെ പേരുതന്നെ ഈ ഗ്രാമവുമായി ബന്ധപ്പെട്ടുകിടക്കുന്നുപട്ടണം. സാമാന്യം തിരക്കുള്ള ഒരു ജങ്ഷനാണ് കേച്ചേരിയിൽ. അടുത്തകാലത്ത് ഈ സ്ഥലം, ഗതാഗതക്കുരുക്കുകളുടെ പേരിൽ കുപ്രസിദ്ധി നേടിയിരുന്നു.
== ചരിത്രം ==
|