"അനിമെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:അനിമെ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Included links and sources
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Anime}}
{{prettyurl|Anime}}
{{ആധികാരികത}}
{{ആധികാരികത}}
[[ജപ്പാൻ|ജപ്പാനിൽ]] നിർമ്മിക്കുന്ന [[അനിമേഷൻ|അനിമേഷനാണ്]] '''അനിമെ'''. 1917-ലാണ് ഇതിന്റെ ഉദ്ഭവം.
[[ജപ്പാൻ|ജപ്പാനിൽ]] നിർമ്മിക്കുന്ന [[അനിമേഷൻ|അനിമേഷനാണ്]] '''അനിമെ (アニメ)'''. 1917-ലാണ് ഇതിന്റെ ഉദ്ഭവം.


മാംഗ (ജാപ്പനീസ് കോമിക്) പോലെത്തന്നെ അനിമെക്കും ജപ്പാനു പുറമേ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്. [[ജപ്പാൻ]], [[ചൈന]], [[തെക്കൻ കൊറിയ]], [[തായ്‌വാൻ]], [[സിംഗപ്പൂർ]], [[ഇന്തോനേഷ്യ]] തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വൻ ജനപ്രീതിയുള്ള അനിമെ [[ഓസ്ട്രേലിയ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്]], [[കാനഡ]], [[യുണൈറ്റഡ് കിങ്ഡം]], [[ഫ്രാൻസ്]], [[നോർവേ]], [[റഷ്യ]], [[സ്വീഡൻ]] തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമായിരിക്കുന്നു. കൈകൊണ്ട് വരച്ചതും കമ്പ്യൂട്ടർ ഉപയോഗിച്ച് വരച്ചതുമായ അനിമേകൾ ഇന്നുണ്ട്. [[ടെലിവിഷൻ പരമ്പര|ടെലിവിഷൻ പരമ്പരകൾ]]‍, [[ചലച്ചിത്രം|ചലച്ചിത്രങ്ങൾ]], [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകൾ]]‍, [[പരസ്യം|പരസ്യങ്ങൾ]] എന്നിവയിൽ അനിമെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
[[Manga|മൻഗ]](マンガ (ജാപ്പനീസ് കോമിക്) പോലെത്തന്നെ അനിമെക്കും ജപ്പാനു പുറമേ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്. [[ജപ്പാൻ]], [[ചൈന]], [[തെക്കൻ കൊറിയ]], [[തായ്‌വാൻ]], [[സിംഗപ്പൂർ]], [[ഇന്തോനേഷ്യ]] തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വൻ ജനപ്രീതിയുള്ള അനിമെ [[ഓസ്ട്രേലിയ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്]], [[കാനഡ]], [[യുണൈറ്റഡ് കിങ്ഡം]], [[ഫ്രാൻസ്]], [[നോർവേ]], [[റഷ്യ]], [[സ്വീഡൻ]] തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമായിരിക്കുന്നു. കൈകൊണ്ട് വരച്ചതും കമ്പ്യൂട്ടർ ഉപയോഗിച്ച് വരച്ചതുമായ അനിമേകൾ ഇന്നുണ്ട്. [[ടെലിവിഷൻ പരമ്പര|ടെലിവിഷൻ പരമ്പരകൾ]]‍, [[ചലച്ചിത്രം|ചലച്ചിത്രങ്ങൾ]], [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകൾ]]‍, [[പരസ്യം|പരസ്യങ്ങൾ]] എന്നിവയിൽ അനിമെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

അനിമെയുടെ പിതാാവായി കണക്കാക്കുുന്നത്

ഒസാമു തെസുക യെയയാണ് അറ്റാക്ക് ഓൺ ടൈട്ടൻ, ഡെമൺ സ്ലേയർ തുടങ്ങിയവ പ്രശസ്തമായ ചില അനിമെ ആണ് .


[[വർഗ്ഗം:അനിമേഷനുകൾ]]
[[വർഗ്ഗം:അനിമേഷനുകൾ]]

05:25, 28 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ജപ്പാനിൽ നിർമ്മിക്കുന്ന അനിമേഷനാണ് അനിമെ (アニメ). 1917-ലാണ് ഇതിന്റെ ഉദ്ഭവം.

മൻഗ(マンガ (ജാപ്പനീസ് കോമിക്) പോലെത്തന്നെ അനിമെക്കും ജപ്പാനു പുറമേ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്. ജപ്പാൻ, ചൈന, തെക്കൻ കൊറിയ, തായ്‌വാൻ, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വൻ ജനപ്രീതിയുള്ള അനിമെ ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ്, നോർവേ, റഷ്യ, സ്വീഡൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമായിരിക്കുന്നു. കൈകൊണ്ട് വരച്ചതും കമ്പ്യൂട്ടർ ഉപയോഗിച്ച് വരച്ചതുമായ അനിമേകൾ ഇന്നുണ്ട്. ടെലിവിഷൻ പരമ്പരകൾ‍, ചലച്ചിത്രങ്ങൾ, വീഡിയോ ഗെയിമുകൾ‍, പരസ്യങ്ങൾ എന്നിവയിൽ അനിമെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

അനിമെയുടെ പിതാാവായി കണക്കാക്കുുന്നത്

ഒസാമു തെസുക യെയയാണ് അറ്റാക്ക് ഓൺ ടൈട്ടൻ, ഡെമൺ സ്ലേയർ തുടങ്ങിയവ പ്രശസ്തമായ ചില അനിമെ ആണ് .

"https://ml.wikipedia.org/w/index.php?title=അനിമെ&oldid=3540716" എന്ന താളിൽനിന്ന് ശേഖരിച്ചത്