"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,198 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 മാസം മുമ്പ്
2409:4073:4E8B:1EF6:0:0:6ECB:850B (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3539264 നീക്കം ചെയ്യുന്നു No relation with the article
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(2409:4073:4E8B:1EF6:0:0:6ECB:850B (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3539264 നീക്കം ചെയ്യുന്നു No relation with the article)
റ്റാഗ്: തിരസ്ക്കരിക്കൽ
{{ക്രിസ്തുമതം}}
'''ക്രിസ്തുമതം''' അഥവാ '''ക്രിസ്തുസഭ''' ഏകദൈവ വിശ്വാസം, ത്രീത്വം എന്നിവ അടിസ്ഥാനമാക്കിയ ഒരു അബ്രഹാമിക (സെമിറ്റിക്ക്) [[മതം|മതമാണ്‌]]. ക്രൈസ്തവ വിശ്വാസപ്രകാരം ദൈവപുത്രനായ [[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെയും]] അദേഹത്തിന്റെ ശിഷ്യന്മാരുടെയും പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവിൽ വന്നത്‌. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന [[മിശിഹാ]] ആയും കരുതുന്നു. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവയാണ് ത്രീത്വം. ഇതിൽ ദൈവം പിതാവും യേശു അദേഹത്തിന്റെ പുത്രനുമാകുന്നു. ദൈവത്തിൽ നിന്നും ഗർഭം ധരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന യേശുവിന്റെ മാതാവായ കന്യകാമറിയത്തിനും പല ക്രിസ്തുമത സഭകളിലും വിശേഷ സ്ഥാനമുണ്ട്. കൂടാതെ പല സഭകളും മധ്യസ്ഥ പ്രാർഥനയ്ക്കായി അനേകം വിശുദ്ധരെയും വണങ്ങുന്നു. പഴയ നിയമത്തിൽ പറയപ്പെടുന്ന യഹോവയായ ദൈവം തന്നെയാണ് യേശുവായി ജനിച്ചതെന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. ലോകാവസാനകത്ത് യേശു ക്രിസ്തു തിരികെ വരുമെന്നും മരിച്ചവരെ ഉയർപ്പിക്കുമെന്നുമാണ് ക്രൈസ്തവ വിശ്വാസം. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്‌. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ''ക്രിസ്ത്യാനികൾ'' എന്ന് കേരളത്തിൽ അറിയപ്പെടുന്നു. [[ബൈബിൾ|ബൈബിളാണ്]] ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം. <br /> ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ്‌ ക്രിസ്തുമതം.<ref> [http://www.adherents.com/Religions_By_Adherents.html അഡ്‌ഹിയറന്റ്‌സ്‌ ഡോട്ട്‌കോം] </ref> യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറൻ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്.
 
[[സെമിറ്റിക് മതങ്ങൾ|സെമിറ്റിക് മതങ്ങളായ]] [[ജൂതമതം]], [[ക്രിസ്തുമതം]], [[ഇസ്‌ലാം]] എന്നിവയുടെ വിശ്വാസസംഹിതയിൽ ഏകദൈവവിശ്വാസത്തിന്‌ പ്രധാന സ്ഥാനമുണ്ട്. [[ബഹുദൈവവിശ്വാസം|ബഹുദൈവവിശ്വാസമാണ്‌]] ഇതിന്‌ വിപരീതമായ വിശ്വാസം. ഒരു [[ദൈവം]] മാത്രമേ ഉള്ളൂ എന്ന വിശ്വാസമാണ്‌ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിൽ]] '''ഏകദൈവവിശ്വാസം''' എന്നറിയപ്പെടുന്നത്.കൃഷ്ണന്റെ പല രൂപങ്ങളും ഏക പരമാധികാരിയായ ''ആദിപുരുഷനാ''യ കൃഷ്ണനായതിനാൽ '''ഗൗഡീയ''' '''വൈഷ്ണവമതം''' ( '''ഗൗഡീയ വൈഷ്ണവ പാരമ്പര്യം,''' '''ബംഗാളി വൈഷ്ണവിസം,'''  അല്ലെങ്കിൽ '''ചൈതന്യ വൈഷ്ണവിസം''' ) ഒരു ഏകദൈവ പാരമ്പര്യമായി വർഗ്ഗീകരിക്കുന്നു.[[എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ|ശ്രീല പ്രഭുപാദർ]] പടിഞ്ഞാറോട്ട് ഗൗഡിയ-വൈഷ്ണവിസം പ്രചരിപ്പിക്കാൻ പോയി. അദ്ദേഹം സ്ഥാപിച്ച സമൂഹം, ' [[അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘം|ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്]] ' (ഇസ്‌കോൺ) ഇന്നും പ്രവർത്തിക്കുന്നു, അതിന്റെ പ്രസംഗ ദൗത്യം തുടരുന്നു.
 
== സഭകളും അംഗങ്ങളും ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3539282" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി