"കെ.സി. റോസക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(കെ. സി. റോസക്കുട്ടി)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
|}}
 
കേരള സംസ്ഥാനത്തിലെ ഒരു പൊതു പ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമാണ് '''കെ.സി. റോസക്കുട്ടി<ref>http://www.mathrubhumi.com/story.php?id=263736</ref>.''' (ജനനം : 23 ഒക്ടോബർ 1948<ref>{{cite web|title=കെ.സി. റോസക്കുട്ടി|url=http://www.niyamasabha.org/codes/members/m584.htm|publisher=കേരള നിയമസഭ|accessdate=2013 മേയ് 28}}</ref> )ഒൻപതാം കേരള നിയമ സഭയിലെ സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിച്ച അംഗമായിരുന്നു.
 
==ജീവിതരേഖ==
മുള്ളൻകൊല്ലി കുരിശിങ്കൽ ചാക്കോ-ഏലിയാമ്മാ ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് റോസക്കുട്ടി ജനിച്ചത്. 1973 ൽ പുൽപ്പള്ളി വിദ്യാ ഹൈസ്‌ക്കൂളിലെ ആധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസിൽ 1976 മുതൽ 1989 വരെ പ്രധാനാധ്യാപികയായിരുന്നു. ബത്തേരി അസംപ്‌ഷൻ വിദ്യാലയത്തിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
<ref>http://www.niyamasabha.org/codes/members/m584.htm</ref>മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, ജനറൽ സെക്രട്ടറി മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1991 മുതൽ അഞ്ച് വർഷം എംഎൽഎ ആയിരുന്നു. നിയമസഭാ സമിതി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
 
മുള്ളൻകൊല്ലി കുരിശിങ്കൽ ചാക്കോ-ഏലിയാമ്മാ ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് 1948 ഒക്ടോബർ 23ന് റോസക്കുട്ടി ജനിച്ചത്. 1973 ൽ പുൽപ്പള്ളി വിദ്യാ ഹൈസ്‌ക്കൂളിലെ ആധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസിൽ 1976 മുതൽ 1989 വരെ പ്രധാനാധ്യാപികയായിരുന്നു. ബത്തേരി അസംപ്‌ഷൻ വിദ്യാലയത്തിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. <ref>http://www.niyamasabha.org/codes/members/m584.htm</ref>
 
ഭർത്താവ് : ഡോ.ജോസഫ് കീരഞ്ചിറ, മൂന്നു മക്കൾ
== രാഷ്ട്രീയജീവിതം ==
 
* 1991 ൽ [[സുൽത്താൻ ബത്തേരി]] നിയമസഭാ മണ്ഡലത്തിൽ നിന്നും എം.എൽ. എ യായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടിയാണ് കേരളരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. 95-96 കാലഘത്തിൽ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു. നാലു വർഷം സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌ .
* 95-96 കാലഘത്തിൽ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു.
 
* നാലു വർഷം സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌ .
എഐസിസി അംഗവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. 2001 മുതൽ 2012 വരെ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി]] യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
* എഐസിസി അംഗവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.
 
എഐസിസി അംഗവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.* 2001 മുതൽ 2012 വരെ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി]] യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
* 04 ഏപ്രിൽ 2012 ൽ കേരള സർക്കാരിന്റെ കീഴിലുള്ള [[കേരള വനിത കമ്മീഷൻ|വനിത കമ്മീഷൻ]] അദ്ധ്യക്ഷയായി ചുമതലയേറ്റു.
* മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
* കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം
* കെ.പി.സി.സി. ജനറൽ സെക്രട്ടറി
* മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
* നിയമസഭാ സമിതി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3538452" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി