"വയലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Vayalada}}
{{prettyurl|Vayalada}}
[[File: Vayalada View Point.jpg|thumb| വയലട വ്യൂ പോയൻ്റിൽ നിന്ന് താഴേക്കുള്ള കാഴ്ച]]
[[കോഴിക്കോട്]] ജില്ലയിൽ [[ബാലുശ്ശേരി]]യിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി ഭംഗിയാലും മഞ്ഞ് പുതച്ച് നിൽക്കുന്ന മലകളാലും സമ്പന്നമായ മനോഹരമായ ഒരു പ്രദേശമാണ് [[വയലട]]. കോഴിക്കോട്ടുകാരുടെ സ്വന്തം ഗവി എന്നറിയപ്പെടുന്ന ഈ പ്രദേശത്താണ് വയലട വ്യൂ പോയിൻ്റ്.<ref>https://truevisionnews.com/news/tourist-spot-kozhikkod-vayalada/

</ref>
</ref>

[[File: Vayalada View Point 2.jpg|thumb| കോടമഞ്ഞ് നിറഞ്ഞ വയലട വ്യൂ പോയൻറ്]]

സമുദ്രനിരപ്പിൽ നിന്ന് 2000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കാഴ്ചകൾ കൊണ്ട് ഏറെ സമ്പന്നമാണ്. വാഹനം പാർക്ക് ചെയ്ത് കുറച്ച് നടന്ന് വേണം ഈ വ്യൂ പോയിൻ്റിൽ എത്തിച്ചേരാൻ, പ്രകൃതി ഭംഗി നിറഞ്ഞ് നിൽക്കുന്ന വഴികളിലൂടെ മല കയറി മുകളിലെത്തിയാൽ കാണാനുള്ള കാഴ്ചകളെ കൊണ്ട് തിരിച്ച് ഇറങ്ങാൻ തോന്നാത്ത വിധം മനസ്സിനെ പിടിച്ച് ഇരുത്തുന്ന മനോഹരമായ കാഴ്ചയും പ്രകൃതിയുടെ വരദാനമായ തണുത്ത കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്.

അങ്ങിങ്ങായി വലിയ വലിയ പാറകളും, [[കക്കയം]] റിസർവോയറിലെ വെള്ളവും അതിനുചുറ്റുമുള്ള ഹരിതാഭമായ മേഖലയും തൊട്ടടുത്ത പ്രദേശമായ [[കൂരാച്ചുണ്ട്]] ടൗണിൻ്റെ ആകാശക്കാഴ്ച്ചയും അവിടെ വരുന്ന ഓരോ സഞ്ചാരിക്കും കാഴ്ചയുടെ മറ്റൊരു ലോകം സമ്മാനിക്കുന്നു.

'''സന്ദർശിക്കാൻ പറ്റിയ സമയം'''
'''സന്ദർശിക്കാൻ പറ്റിയ സമയം'''

06:58, 13 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

വയലട വ്യൂ പോയൻ്റിൽ നിന്ന് താഴേക്കുള്ള കാഴ്ച

കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി ഭംഗിയാലും മഞ്ഞ് പുതച്ച് നിൽക്കുന്ന മലകളാലും സമ്പന്നമായ മനോഹരമായ ഒരു പ്രദേശമാണ് വയലട. കോഴിക്കോട്ടുകാരുടെ സ്വന്തം ഗവി എന്നറിയപ്പെടുന്ന ഈ പ്രദേശത്താണ് വയലട വ്യൂ പോയിൻ്റ്.[1]

കോടമഞ്ഞ് നിറഞ്ഞ വയലട വ്യൂ പോയൻറ്

സമുദ്രനിരപ്പിൽ നിന്ന് 2000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കാഴ്ചകൾ കൊണ്ട് ഏറെ സമ്പന്നമാണ്. വാഹനം പാർക്ക് ചെയ്ത് കുറച്ച് നടന്ന് വേണം ഈ വ്യൂ പോയിൻ്റിൽ എത്തിച്ചേരാൻ, പ്രകൃതി ഭംഗി നിറഞ്ഞ് നിൽക്കുന്ന വഴികളിലൂടെ മല കയറി മുകളിലെത്തിയാൽ കാണാനുള്ള കാഴ്ചകളെ കൊണ്ട് തിരിച്ച് ഇറങ്ങാൻ തോന്നാത്ത വിധം മനസ്സിനെ പിടിച്ച് ഇരുത്തുന്ന മനോഹരമായ കാഴ്ചയും പ്രകൃതിയുടെ വരദാനമായ തണുത്ത കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്.

അങ്ങിങ്ങായി വലിയ വലിയ പാറകളും, കക്കയം റിസർവോയറിലെ വെള്ളവും അതിനുചുറ്റുമുള്ള ഹരിതാഭമായ മേഖലയും തൊട്ടടുത്ത പ്രദേശമായ കൂരാച്ചുണ്ട് ടൗണിൻ്റെ ആകാശക്കാഴ്ച്ചയും അവിടെ വരുന്ന ഓരോ സഞ്ചാരിക്കും കാഴ്ചയുടെ മറ്റൊരു ലോകം സമ്മാനിക്കുന്നു.

സന്ദർശിക്കാൻ പറ്റിയ സമയം വയലടയെ പുതച്ചു മൂടിയിരിക്കുന്ന പച്ചപ്പും കോടമഞ്ഞിന്റെ തണുപ്പും ആസ്വദിക്കാൻ രാവിലെയോ വൈകുന്നേരങ്ങളിലോ സന്ദർശിക്കുന്നതാണ് നല്ലത്.

എത്തിച്ചേരാവുന്ന വഴി കോഴിക്കോട് ഭാഗത്ത് നിന്ന് ബാലുശ്ശേരി വഴിയും താമശ്ശേരി ഭാഗത്ത് നിന്ന് - എസ്‌റ്റേറ്റ് മുക്ക് വഴിയും വയലട വ്യൂ പോയിന്റിലേക്ക് എത്തിച്ചേരാവുന്നതാണ്.

അവലംബം

  1. https://truevisionnews.com/news/tourist-spot-kozhikkod-vayalada/
"https://ml.wikipedia.org/w/index.php?title=വയലട&oldid=3535240" എന്ന താളിൽനിന്ന് ശേഖരിച്ചത്