"ദഫ് മുട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Daf}}
{{ആധികാരികത}}
[[File:Dafmut artists IMG 1344.jpg|thumb|ദഫ് മുട്ട് കലാകാരന്മാർ ]]
{{Needs Image}}
[[ചിത്രം:Daff.jpg|thumb|200px|ദഫ്]]
[[കേരളം|കേരളത്തിലെ]] [[ഇസ്‌ലാം|ഇസ്‌ലാംമതവിശ്വാസികളുടെ]] ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് '''ദഫ് മുട്ട്'''<ref name="സക്കീർ41">{{cite book |last1=SAKKEER HUSSIAN.E.M |title=ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS |page=41 |url=https://sg.inflibnet.ac.in/bitstream/10603/162158/6/5.%20chapter%201.pdf#page=31 |accessdate=4 നവംബർ 2019}}</ref>. ദഫ് എന്നത് ഒരു [[പേർ‌ഷ്യൻ]] പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് [[കാളത്തോൽ]] വലിച്ചുകെട്ടി [[വൃത്തം|വൃത്താകൃതിയിലാണ്]] ദഫ് നിർ‌മ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി [[വ്യാസം|വ്യാസവും]] നാലോ അഞ്ചോ ഇഞ്ച് [[ഉയരം|ഉയരവുമുണ്ടായിരിയ്ക്കും]]. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. [[കേരളം|കേരളത്തിൽ]] ഇസ്‌ലാം‌മതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെ [[റോമക്കാർ|റോമാക്കാരുടെ]] ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ.
 
== അവതരണരീതി ==
[[File:Dafmut artist IMG 1319.jpg|thumb|ദഫ് മുട്ട് കലാകാരന്മാർ ]]
അറബി ബൈത്തുകളോ [[അറബി മലയാളം|അറബി-മലയാളസാഹിത്യത്തിലെ]] ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർ‌ത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.
 
32,152

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3531055" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി