"ബി. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
361 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== രാഷ്ട്രീയ ജീവിതം ==
ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന രാഘവൻ 1987ൽ നെടുവത്തൂരിൽ നിന്നാണ് ആദ്യമായി നിയമസഭാ സാമാജികനായത്. കേരളകോൺഗ്രസ്(ജെ) സ്ഥാനാർത്ഥിയായ കോട്ടക്കുഴി സുകുമാരനെ പതിനയ്യായിരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കന്നി അങ്കത്തിൽ വിജയം നേടിയത്.<ref name=":0" /> 1991ൽ കോൺഗ്രസിലെ എൻ നാരായണനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ അദ്ദേഹം. 1996ൽ കോൺഗ്രസിലെ എഴുകോൺ നാരായണനോട് പരാജയപ്പെട്ടു. 2006ൽ നടന്ന പന്ത്രണ്ടാം കേരളാനിയംബസഭാ തിരഞ്ഞെടുപ്പിൽ 48023 വോട്ടുകൾ നേടി വിജയിച്ചു.<ref>http://www.niyamasabha.org/codes/members/raghavanb.pdf</ref>സിപിഎം സംസ്ഥാന കമ്മിറ്റി അംഗം,<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2021/02/23/former-mla-b-raghavan-passes-away.html|title=മുൻ എംഎൽഎ ബി.രാഘവൻ അന്തരിച്ചു|access-date=2021-02-23|language=ml}}</ref> കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ, പട്ടികജാതി വികസന കോർപ്പറേഷൻ ചെയർമാൻ, [[കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല|കുസാറ്റ് സിൻഡിക്കേറ്റംഗം]], [[കൊട്ടാരക്കര നഗരസഭ|കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്]] വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3530167" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി