"ബി. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
{{prettyurl|B. Raghavan}}
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു '''ബി. രാഘവൻ''' (ജീവിതകാലം:1 ഒക്ടോബർ 1952 - 23 ഫെബ്രുവരി 2021). [[നെടുവത്തൂർ നിയമസഭാമണ്ഡലം|നെടുവത്തൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നും എട്ട്, ഒൻപത്, പന്ത്രണ്ട് കേരള നിയമസഭകളിലേക്ക് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] പ്രതിനിധിയായി ഇദ്ദേഹം കേരളാ നിയമസഭയിലംഗമായി.
{{Infobox officeholder
| name =ബി. രാഘവൻ
| image = B. Raghavan.jpg
| birth_name =
|imagesize =
|caption =
||office = [[കേരള നിയമസഭ|കേരള നിയമസഭയിലെ അംഗം]]
|constituency =[[നെടുവത്തൂർ നിയമസഭാമണ്ഡലം|നെടുവത്തൂർ]]
|term_start = [[മാർച്ച് 2]] [[1977]]
|term_end = [[നവംബർ 11]] [[1979]]
|predecessor =
|successor =
|constituency1 =[[നെടുവത്തൂർ നിയമസഭാമണ്ഡലം|നെടുവത്തൂർ]]
|term_start1 =
|term_end1 =
|predecessor1 =
|successor1 =
| salary =
| birth_date = {{Birth date|1952|10|1}}
| birth_place =
| residence =
| death_date = {{Death date and age|2021|2|23|1952|10|1}}
| death_place =
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]]
| religion =
|father =കെ. ഭരതൻ
|mother=ചക്കി
| spouse =ജെ. രേണ്ടുകാദേവി
| children = 1 മകൻ 1 മകൾ
| website =
| footnotes =
| date = ഫെബ്രുവരി 23
| year = 2021
| source =http://www.niyamasabha.org/codes/members/raghavanb.pdf നിയമസഭ
}}
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു '''ബി. രാഘവൻ''' (ജീവിതകാലം:1 ഒക്ടോബർ 1952 - 23 ഫെബ്രുവരി 2021). [[നെടുവത്തൂർ നിയമസഭാമണ്ഡലം|നെടുവത്തൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നും എട്ട്, ഒൻപത്, പന്ത്രണ്ട് കേരള നിയമസഭകളിലേക്ക് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] പ്രതിനിധിയായി ഇദ്ദേഹം കേരളാ നിയമസഭയിലംഗമായി.


== ജീവിത രേഖ ==
== ജീവിത രേഖ ==

19:40, 23 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ബി. രാഘവൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 2 1977 – നവംബർ 11 1979
മണ്ഡലംനെടുവത്തൂർ
മണ്ഡലംനെടുവത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1952-10-01)ഒക്ടോബർ 1, 1952
മരണംഫെബ്രുവരി 23, 2021(2021-02-23) (പ്രായം 68)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിജെ. രേണ്ടുകാദേവി
കുട്ടികൾ1 മകൻ 1 മകൾ
മാതാപിതാക്കൾ
  • കെ. ഭരതൻ (അച്ഛൻ)
  • ചക്കി (അമ്മ)
As of ഫെബ്രുവരി 23, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി. രാഘവൻ (ജീവിതകാലം:1 ഒക്ടോബർ 1952 - 23 ഫെബ്രുവരി 2021). നെടുവത്തൂർ നിയമസഭാമണ്ഡലത്തിൽ നിന്നും എട്ട്, ഒൻപത്, പന്ത്രണ്ട് കേരള നിയമസഭകളിലേക്ക് സി.പി.ഐ.എം. പ്രതിനിധിയായി ഇദ്ദേഹം കേരളാ നിയമസഭയിലംഗമായി.

ജീവിത രേഖ

കെ. ഭരതന്റേയും ചക്കിയുടേയും മകനായി 1952 ഒക്ടോബർ 1ന് ജനിച്ചു. ആദ്യകാലങ്ങളിൽ നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ എതിർവശത്തായി താമസിച്ചിരുന്ന അദ്ദേഹം പിന്നീട് മൈലം താമരക്കുടിയിലേക്ക് മാറി താമസിച്ചു. ജെ. രേണ്ടുകാദേവിയാണ് ഭാര്യ, രാകേഷ് ആർ രാഘവൻ, രാഖി ആർ രാഘവൻ എന്നിവർ മക്കളും ചിപ്പി മോഹൻ, പ്രതീഷ് എന്നിവർ മരുമക്കളുമാണ്.[1] കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയും, ഇരു കിഡ്നികളുടെയും പ്രവർത്തനശേഷി നഷ്ടമായതോടെ ഫെബ്രുവരി 23 ചൊവ്വാഴ്ച പുലർച്ചെ നാലേമുക്കാലിന് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു.[1]

അവലംബം

  1. 1.0 1.1 "സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവൻ അന്തരിച്ചു". Retrieved 2021-02-23.
"https://ml.wikipedia.org/w/index.php?title=ബി._രാഘവൻ&oldid=3530163" എന്ന താളിൽനിന്ന് ശേഖരിച്ചത്