"വേടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
440 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{refimprove|date=2020 ഡിസംബർ}}
'''''കേരളത്തിലെ ആദിമ ജനവിഭാഗം ആണ് വേടൻ /വേടർ. സംഘകാല കൃതികളിൽ വേടരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വയനാട് കേന്ദ്രമാക്കി ഭരിച്ച വേടരാജാക്കൻമ്മാരെ കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. കുറുമ്പ്രനാട് രാജാക്കന്മാർ ഈ വേടരാജാക്കൻമ്മാരെ ചതിയിൽ പെടുത്തിയ കഥയും ഉണ്ട്.''''' ചെയ്തും വേട്ടയാടിയും ജീവിക്കുന്ന ഒരു വിഭാഗം ആണ് '''വേടൻ'''. ഇവർ അധിവസിക്കുന്ന ഒരു ആദിവാസി-ഗോത്ര വിഭാഗം ആയി കണക്കാക്കുന്നു. ആദ്യ കാലങ്ങളിൽ [[ടിപ്പു|ടിപ്പുവിന്റെയും]] [[ഹൈദർ|ഹൈദറിന്റെയും]] പിന്നെ ചില [[ഹിന്ദു]] രാജാക്കന്മാരുടെയും കാലത്ത് ഇവർ പട്ടാളക്കാർ ആയും സേവനം ചെയ്തതായി പറയപ്പെടുന്നു <ref> https://archive.org/details/castestribesofso07thuriala</ref>
 
==ഉൽപ്പത്തി==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3529557" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി