"ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ഇതിന് മുമ്പ് രൂപീകരിച്ച മറ്റ് സംഘടനകളുടെ പേര് ലേഖനത്തിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]](സി.പി.ഐ)യോട് ആഭിമുഖ്യമുള്ള വിദ്യാർത്ഥി സംഘടനയാണ് '''ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ''' (എ.ഐ.എസ്.എഫ്‌). 1936 ഓഗസ്റ്റ് 12ന് ഇതിന്റെ ആദ്യ സമ്മേളനം നടന്നു. [[ഇന്ത്യൻ സ്വാതന്ത്ര്യസമരം| ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ]] സജീവമായി പ്രവർത്തിച്ചിട്ടുള്ള സംഘടനയാണ് ഇത്.<ref>https://communistindian.wordpress.com/2015/08/12/origin-of-aisf-in-india/</ref>
 
==ചരിത്രം==
==രൂപീകരണം==
===പശ്ചാത്തലം===
[[File:Jawaharlal Nehru Inaugurates AISF Formation Conference.jpg|thumb|'''ജവഹർലാൽ നെഹ്‌റു 1936 ഓഗസ്റ്റ് 12 ന് ലഖ്‌നൗവിൽ എ.ഐ.എസ്.എഫ് രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു''']]
[[File:Aisf first national conference (1936).jpg|thumb|'''എ.ഐ.എസ്.എഫ് , ആദ്യത്തെ കോൺഫറൻസിലൂടെ (1936) തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദേശീയ കൗൺസിലിലെ അംഗങ്ങൾ മുഹമ്മദലി ജിന്നയുമായി''']]
126

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3528755" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി