"പി. ഉണ്ണിക്കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Vinayaraj എന്ന ഉപയോക്താവ് പി. ഉണ്ണികൃഷ്ണൻ എന്ന താൾ പി. ഉണ്ണിക്കൃഷ്ണൻ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:44, 11 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

പി. ഉണ്ണികൃഷ്ണൻ
ജനനം (1966-07-09) 9 ജൂലൈ 1966  (57 വയസ്സ്)
തൊഴിൽപിന്നണിഗായകൻ, കർണാടക സംഗീതം
സജീവ കാലം1992 – present
വെബ്സൈറ്റ്http://www.unnikrishnan.com/

കർണാടക സംഗീതജ്ഞൻ, ചലച്ചിത്രപിന്നണിഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി. ഉണ്ണികൃഷ്ണൻ. കാതലൻ എന്ന തമിഴ് ചലച്ചിത്രത്തിൽ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്.

ജീവിതരേഖ

പാലക്കാട് ജില്ലയിൽ കെ.രാധാകൃഷ്ണന്റേയും ഡോ:ഹരിണി രാധാകൃഷ്ണന്റേയും മകനായ ഉണ്ണികൃഷ്ണൻ 1966 ജൂലൈ ഒമ്പതിനാണ് ജനിച്ചത്.

സംഗീതം

പുരസ്കാരങ്ങളും ബഹുമതികളും

അവലംബം

"https://ml.wikipedia.org/w/index.php?title=പി._ഉണ്ണിക്കൃഷ്ണൻ&oldid=3526479" എന്ന താളിൽനിന്ന് ശേഖരിച്ചത്