"പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
+image #WPWP
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Work (physics)}}
{{prettyurl|Work (physics)}}
{{wiktionary|പ്രവൃത്തി}}
{{wiktionary|പ്രവൃത്തി}}
{{Infobox physical quantity
{{Infobox tytquantity
| bgcolour={blue}
| bgcolour={blue}
| name = Work
| name = Work

14:14, 9 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

Wiktionary
Wiktionary
പ്രവൃത്തി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഫലകം:Infobox tytquantity

ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) പ്രവൃത്തിയുടെ അളവ് കണക്കാക്കാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.[1]

സമവാക്യം

ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'F ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 'S ' അക്ഷരത്താലുമാണ് സൂചിപ്പിക്കാറുള്ളത്.

പ്രവൃത്തി: ( ഇവിടെ ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).

അവലംബം

  1. http://www.physicsclassroom.com/class/energy/u5l1a.cfm
"https://ml.wikipedia.org/w/index.php?title=പ്രവൃത്തി&oldid=3525636" എന്ന താളിൽനിന്ന് ശേഖരിച്ചത്