"എൻ.എസ്.എസ്. കോളേജ്, പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 21: | വരി 21: | ||
<gallery> |
<gallery> |
||
പ്രമാണം:NSSCollegePandalam.jpg|എൻഎസ്എസ് കോളേജ് പന്തളത്തിന്റെ വിദൂരക്കാഴ്ച്ച |
പ്രമാണം:NSSCollegePandalam.jpg|എൻഎസ്എസ് കോളേജ് പന്തളത്തിന്റെ വിദൂരക്കാഴ്ച്ച |
||
പ്രമാണം:NSSCollegePandalam5.jpg|എൻ.എസ്.എസ്.കോളേജ് പന്തളത്തിന്റെ സമീപദൃശ്യം |
|||
</gallery> |
</gallery> |
||
09:35, 7 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് എൻ.എസ്.എസ്. കോളേജ്, പന്തളം. കേരള സർവകലാശാലയുടെ കീഴിലുള്ള ഈ കോളേജ്, നായർ സർവീസ് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഏറ്റവും പഴയ മൂന്ന് കോളേജുകളിൽ ഒന്നാണ്. തിരുവിതാംകൂർ സർവകലാശാലയുടെ ഇന്റർമീഡിയറ്റ് കോഴ്സോടെ 1950-ൽ മന്നത്ത് പത്മനാഭനാണ് ഈ കോളേജ് സ്ഥാപിച്ചത്.[1] ഒരേ മാനേജ്മെന്റിന്റെ തന്നെ കീഴിലുള്ള മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് പന്തളം നഗരത്തിലാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ചുനക്കര രാമൻകുട്ടി
- ആർ. നരേന്ദ്രപ്രസാദ്
- പന്തളം സുധാകരൻ
- വി.എൻ. രാജശേഖരൻ പിള്ള
- ഡി. ബിജു
- അടൂർ ഗോപാലകൃഷ്ണൻ
- പി.എസ്. ശ്രീധരൻ പിള്ള
- രജിത് കുമാർ
ശ്രദ്ധേയമായ ഫാക്കൽറ്റി
ചിത്രശാല
-
എൻഎസ്എസ് കോളേജ് പന്തളത്തിന്റെ വിദൂരക്കാഴ്ച്ച
-
എൻ.എസ്.എസ്.കോളേജ് പന്തളത്തിന്റെ സമീപദൃശ്യം
അവലംബം
- ↑ "N.S.S. College, Pandalam". N. S. S. College. Archived from the original on 11 January 2014. Retrieved 20 December 2013.