"ബ്രഹ്മഗിരി മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 11°57′N 75°57′E / 11.950°N 75.950°E / 11.950; 75.950
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: {{prettyurl|Brahmagiri (hill)}} തെക്കേ ഇന്ത്യയിലെ പടിഞ്ഞാറന്‍ മലനിരകളുടെ ഭാഗമായ…
 
No edit summary
വരി 1: വരി 1:
{{prettyurl|Brahmagiri (hill)}}
{{prettyurl|Brahmagiri (hill)}}
തെക്കേ ഇന്ത്യയിലെ പടിഞ്ഞാറന്‍ മലനിരകളുടെ ഭാഗമായി, [[കേരളം|കേരളത്തിന്റെ]] [[വയനാട്]] ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മലനിരകളാണ് '''ബ്രഹ്മഗിരി മലനിരകള്‍'''. ഏറ്റവും മുകളില്‍ 1608 മീ. ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രമാണ്. വനനിബിഡവും, ധാരാളം വന്യ മൃഗങ്ങളും ഉള്ളതാണ് ബ്രഹ്മഗിരി മലനിരകള്‍.
[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമായി, [[കേരളം|കേരളത്തിന്റെ]] [[വയനാട്]] ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മലനിരകളാണ് '''ബ്രഹ്മഗിരി മലനിരകള്‍'''. പരമാവധി 1608 മീ. ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രമാണ്. നിബിഢവനങ്ങളുള്ള മലനിരകളില്‍ ധാരാളം വന്യമൃഗങ്ങളും ഉണ്ട്.
[[Image:Irupu1.jpg|thumb|നരിമലൈ എന്നറിയപ്പെടുന്ന കടുവകള്‍ നിറഞ്ഞ വനം ]]
[[Image:Irupu1.jpg|thumb|നരിമലൈ എന്നറിയപ്പെടുന്ന കടുവകള്‍ നിറഞ്ഞ വനം ]]



17:56, 23 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

പശ്ചിമഘട്ടത്തിന്റെ ഭാഗമായി, കേരളത്തിന്റെ വയനാട് ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മലനിരകളാണ് ബ്രഹ്മഗിരി മലനിരകള്‍. പരമാവധി 1608 മീ. ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രമാണ്. നിബിഢവനങ്ങളുള്ള ഈ മലനിരകളില്‍ ധാരാളം വന്യമൃഗങ്ങളും ഉണ്ട്.

നരിമലൈ എന്നറിയപ്പെടുന്ന കടുവകള്‍ നിറഞ്ഞ വനം

ആകര്‍ഷണങ്ങള്‍

വിഷ്ണു ഭഗവാന്റെ ക്ഷേത്രമായ തിരുനെല്ലി അമ്പലം കേരളത്തിന്റെ ഭാഗമായി ബ്രഹ്മഗിരിയുടെ വശങ്ങളില്‍ സ്ഥിതി ചെയുന്നു. ഇത് ദക്ഷിണ കാശി അഥവാ തെക്കേ ഇന്ത്യയിലെ കാശി എന്നും അറിയപ്പെടുന്നു. ഈ ക്ഷേത്രം വളരെ പുരാതനമായ രീതിയില്‍ പണി കഴിപ്പിച്ചുട്ടുള്ളതാണ്. 30 ലധികം ഗ്രാനൈറ്റ് തൂണുകള്‍ ഈ അമ്പലത്തില്‍ സ്ഥിതി ചെയ്യുന്നു.

Grassland and shola habitats.

1740 മീ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. പുരാതനകാലത്ത് ഋഷികള്‍ ഉപയോഗിച്ചിരുന്ന ഗുഹയാണ് എന്ന പറയപ്പെടുന്നു. ഇതും കേരളത്തിന്റെ വശത്തായിട്ടാണ് വരുനത്.

പക്ഷിപാതാളം ഗുഹ

ഇരുപ്പു വെള്ളച്ചാട്ടം അഥാവ ലക്ഷ്മണ തീര്‍ത്ത നദി, ബ്രഹ്മഗിരിയുടെ കര്‍ണ്ണാടകത്തിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ആകര്‍ഷണമാണ്.

എത്തിച്ചേരാന്‍

മാനന്തവാടിയില്‍ നിന്ന് 29 കി.മീ. ദൂരത്തിലാണ് ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടകത്തിന്റെ ഭാഗത്ത് നിന്ന് മുനികള്‍ ഗുഹയുടെ ഭാഗത്ത് ഇന്ന്ന്‍ 9 കി. മീ. ദൂരത്തില്‍ ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നു. വനം വകുപ്പിന്റെ അനുവാദത്തോടു കൂടി മാത്രമേ ഇവിടേക്ക് വരാന്‍ സാധിക്കുകയുളു.

Shola forests

ഇതുകൂടാതെ തിരുനെല്ലിയില്‍ നിന്ന് 11 കി.മീ സഞ്ചരിച്ചാലും ബ്രഹ്മഗിരിയില്‍ എത്താം.

11°57′N 75°57′E / 11.950°N 75.950°E / 11.950; 75.950

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ബ്രഹ്മഗിരി_മലനിരകൾ&oldid=352078" എന്ന താളിൽനിന്ന് ശേഖരിച്ചത്