"കന്നാ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
121 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(വിവരണം കൂട്ടിച്ചേർത്തു)
കാന വാഴയുടെ പൂവിൽ കാണുന്ന ഇതളുകൾ പുരുഷ ലൈംഗിക അവയവങ്ങളുടെ(Androecium) ഭാഗമായ കേസരത്തിന്റെ(Stamen) വികസിച്ച രൂപമാണ്. ഉള്ളിൽ പ്രത്യേക രൂപകല്പനയുള്ള ഒരു ഇതളിന്റെ വശത്തായി ആന്തർ(anther) ഉണ്ടാകും.
 
സ്ത്രൈണ ലൈംഗിക അവയവങ്ങളായ(Gynoecium) സ്റ്റിഗ്മ, സ്റ്റൈൽ എന്നിവ ഏറ്റവും ഉള്ളിലുള്ള ഒരു നേർത്ത ഇതളിന്റെ രൂപത്തിലാണ്. ഇത് നേരെ അണ്ഡാശയത്തിലേക്ക് എത്തുന്നു. <ref name="Khoshoo">[[Triloki Nath Khoshoo|Khoshoo, T.N.]] & Guha, I. - Origin and Evolution of Cultivated Cannas. Vikas Publishing House</ref>
 
== അവലംബം ==
1,06,066

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519941" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി