"കന്നാ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വിവരണം കൂട്ടിച്ചേർത്തു
വരി 15: വരി 15:
| subdivision = 19 classified species, see list below
| subdivision = 19 classified species, see list below
}}
}}
ഏതാണ്ട് 20-ഓളം സ്പീസീസുകളുള്ള പുഷ്പിക്കുന്ന ഒരു [[സസ്യം|സസ്യമാണ്]] '''കന്നാ'''.<ref name=Tanaka>Tanaka, N. 2001. Taxonomic revision of the family Cannaceae in the New World and Asia. Makinoa ser. 2, 1:34–43.</ref><ref name=Cooke>Cooke, Ian. (2001). The Gardener's Guide to Growing Canna, Timber Press. ISBN 978-0-88192-513-5</ref> Cannaceae കുടുംബത്തിൽപ്പെടുന്ന ഏക ജനുസ്സാണിത്, [[ഇഞ്ചി]], [[വാഴ]] എന്നിവ ഉൾപ്പെടുന്ന Zingiberales നിരയിൽപെടുന്നു. [[അന്നജം|അന്നജത്തിന്റെ]] നല്ല ഒരു സ്രോതസ്സാണ്‌ ഇത്.
ഏതാണ്ട് 20-ഓളം സ്പീസീസുകളുള്ള പുഷ്പിക്കുന്ന ഒരു [[സസ്യം|സസ്യമാണ്]] '''കന്നാ'''.<ref name=Tanaka>Tanaka, N. 2001. Taxonomic revision of the family Cannaceae in the New World and Asia. Makinoa ser. 2, 1:34–43.</ref><ref name="Cooke">Cooke, Ian. (2001). The Gardener's Guide to Growing Canna, Timber Press. ISBN 978-0-88192-513-5</ref> Cannaceae കുടുംബത്തിൽപ്പെടുന്ന ഏക ജനുസ്സാണിത്, [[ഇഞ്ചി]], [[വാഴ]] എന്നിവ ഉൾപ്പെടുന്ന Zingiberales നിരയിൽപെടുന്നു. [[അന്നജം|അന്നജത്തിന്റെ]] നല്ല ഒരു സ്രോതസ്സാണ്‌ ഇത്.

== വിവരണം ==
ഭൂകാണ്ഡമുള്ള ഓഷധിയാണിത്. വീതിയുള്ള ഇലകൾ ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്നു. അസമമായ പൂക്കളിൽ ശ്രദ്ധയിൽ പെടാത്തത്ര ചെറിയ മൂന്ന് ദളങ്ങളും വിദളങ്ങളുമുണ്ട്. <ref name="Khoshoo" />

കാന വാഴയുടെ പൂവിൽ കാണുന്ന ഇതളുകൾ പുരുഷ ലൈംഗിക അവയവങ്ങളുടെ(Androecium) ഭാഗമായ കേസരത്തിന്റെ(Stamen) വികസിച്ച രൂപമാണ്. ഉള്ളിൽ പ്രത്യേക രൂപകല്പനയുള്ള ഒരു ഇതളിന്റെ വശത്തായി ആന്തർ(anther) ഉണ്ടാകും.

സ്ത്രൈണ ലൈംഗിക അവയവങ്ങളായ(Gynoecium) സ്റ്റിഗ്മ, സ്റ്റൈൽ എന്നിവ ഏറ്റവും ഉള്ളിലുള്ള ഒരു നേർത്ത ഇതളിന്റെ രൂപത്തിലാണ്. ഇത് നേരെ അണ്ഡാശയത്തിലേക്ക് എത്തുന്നു. <ref name="Khoshoo" />


== അവലംബം ==
== അവലംബം ==

07:49, 28 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

Canna
Italian Group Canna cultivated in Brazil
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Cannaceae
Genus:
Canna
Species

19 classified species, see list below

ഏതാണ്ട് 20-ഓളം സ്പീസീസുകളുള്ള പുഷ്പിക്കുന്ന ഒരു സസ്യമാണ് കന്നാ.[1][2] Cannaceae കുടുംബത്തിൽപ്പെടുന്ന ഏക ജനുസ്സാണിത്, ഇഞ്ചി, വാഴ എന്നിവ ഉൾപ്പെടുന്ന Zingiberales നിരയിൽപെടുന്നു. അന്നജത്തിന്റെ നല്ല ഒരു സ്രോതസ്സാണ്‌ ഇത്.

വിവരണം

ഭൂകാണ്ഡമുള്ള ഓഷധിയാണിത്. വീതിയുള്ള ഇലകൾ ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്നു. അസമമായ പൂക്കളിൽ ശ്രദ്ധയിൽ പെടാത്തത്ര ചെറിയ മൂന്ന് ദളങ്ങളും വിദളങ്ങളുമുണ്ട്. [3]

കാന വാഴയുടെ പൂവിൽ കാണുന്ന ഇതളുകൾ പുരുഷ ലൈംഗിക അവയവങ്ങളുടെ(Androecium) ഭാഗമായ കേസരത്തിന്റെ(Stamen) വികസിച്ച രൂപമാണ്. ഉള്ളിൽ പ്രത്യേക രൂപകല്പനയുള്ള ഒരു ഇതളിന്റെ വശത്തായി ആന്തർ(anther) ഉണ്ടാകും.

സ്ത്രൈണ ലൈംഗിക അവയവങ്ങളായ(Gynoecium) സ്റ്റിഗ്മ, സ്റ്റൈൽ എന്നിവ ഏറ്റവും ഉള്ളിലുള്ള ഒരു നേർത്ത ഇതളിന്റെ രൂപത്തിലാണ്. ഇത് നേരെ അണ്ഡാശയത്തിലേക്ക് എത്തുന്നു. [3]

അവലംബം

  1. Tanaka, N. 2001. Taxonomic revision of the family Cannaceae in the New World and Asia. Makinoa ser. 2, 1:34–43.
  2. Cooke, Ian. (2001). The Gardener's Guide to Growing Canna, Timber Press. ISBN 978-0-88192-513-5
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Khoshoo എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

ചിത്രശാ‍ല

"https://ml.wikipedia.org/w/index.php?title=കന്നാ_(സസ്യം)&oldid=3519931" എന്ന താളിൽനിന്ന് ശേഖരിച്ചത്