"പി.എസ്. നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,900 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
 
== രാഷ്ട്രീയ ജീവിതം ==
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ [[നമ്പൂതിരി]] സമുദായത്തിലെ സാമ്യൂഹ്യപരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്നു. ആദ്യകാലങ്ങളിൽ ഒരു [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] പ്രവർത്തകനായ അദ്ദേഹം നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1934-ൽ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സിയിൽ]] അംഗമായ അദ്ദേഹം [[കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി|കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ]] എക്സിക്യൂട്ടീവ് കമ്മറ്റിയിലും അംഗമായിരുന്നു. 1939-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം കൊച്ചിയിൽ ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്നതിൽ സജീവ പങ്കാളിയായിരുന്നു. കൊച്ചി ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിലും, കർഷക ജാഥ സംഗറ്റിപ്പിക്കുന്നതിലും നേതൃത്തം നൽകി<ref>http://klaproceedings.niyamasabha.org/pdf/KLA-005-00048-00013.pdf</ref>.
 
== തിരഞ്ഞെടുപ്പ് ചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519818" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി