"പി.എസ്. നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 30: വരി 30:
| source =http://niyamasabha.org/codes/members/m454.htm നിയമസഭ
| source =http://niyamasabha.org/codes/members/m454.htm നിയമസഭ
}}
}}
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.എസ്. നമ്പൂതിരി (ജീവിതകാലം: 1915 - 05 ജൂലൈ 1979). കൊടകര നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1939-ൽ പിണറായിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനത്തിൽ കൊച്ചിരാജ്യത്തിൽ നിന്നും പങ്കെടുത്ത നാലുപേരിൽ ഒരാളായിരുന്നു പി.എസ്. നമ്പൂതിരി.
[[കേരളം|കേരളത്തിലെ]] ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു '''പി.എസ്. നമ്പൂതിരി''' (ജീവിതകാലം: 1915 - 05 ജൂലൈ 1979).<ref>{{Cite web|url=http://niyamasabha.org/codes/members/m454.htm|title=Members - Kerala Legislature|access-date=2021-01-27}}</ref> [[കൊടകര നിയമസഭാമണ്ഡലം|കൊടകര നിയമസഭാമണ്ഡലത്തിൽ]] നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]] സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം [[മൂന്നാം കേരളനിയമസഭ|മൂന്നാം കേരളനിയമസഭയിൽ]] അംഗമായത്. 1939-ൽ [[പിണറായി|പിണറായിൽ]] നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ [[പിണറായി പാറപ്പുറം സമ്മേളനം|പാറപ്പുറം സമ്മേളനത്തിൽ]] [[പെരുമ്പടപ്പു സ്വരൂപം|കൊച്ചിരാജ്യത്തിൽ]] നിന്നും പങ്കെടുത്ത നാലുപേരിൽ ഒരാളായിരുന്നു പി.എസ്. നമ്പൂതിരി.

== രാഷ്ട്രീയ ജീവിതം ==


== തിരഞ്ഞെടുപ്പ് ചരിത്രം ==
== തിരഞ്ഞെടുപ്പ് ചരിത്രം ==

18:15, 27 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

പി.എസ്. നമ്പൂതിരി
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമിസി. അച്യുതമേനോൻ
മണ്ഡലംകൊടകര
വ്യക്തിഗത വിവരങ്ങൾ
ജനനം1915
മരണംജൂലൈ 5, 1979(1979-07-05) (പ്രായം 63–64)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
കുട്ടികൾ1
As of ജനുവരി 27, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു പി.എസ്. നമ്പൂതിരി (ജീവിതകാലം: 1915 - 05 ജൂലൈ 1979).[1] കൊടകര നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1939-ൽ പിണറായിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനത്തിൽ കൊച്ചിരാജ്യത്തിൽ നിന്നും പങ്കെടുത്ത നാലുപേരിൽ ഒരാളായിരുന്നു പി.എസ്. നമ്പൂതിരി.

രാഷ്ട്രീയ ജീവിതം

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[2] കൊടകര നിയമസഭാമണ്ഡലം പി.എസ്. നമ്പൂതിരി സി.പി.ഐ. 24,265 8,585 പി.ആർ. കൃഷ്ണൻ കോൺഗ്രസ് 15,680
2 1965[3] കൊടകര നിയമസഭാമണ്ഡലം പി.എസ്. നമ്പൂതിരി സി.പി.ഐ. 18,755 2,362 സി.ജി. ജനാർദ്ദനൻ കോൺഗ്രസ് 16,393

അവലംബം

  1. "Members - Kerala Legislature". Retrieved 2021-01-27.
  2. "Kerala Assembly Election Results in 1967". Retrieved 2020-12-11.
  3. "Kerala Assembly Election Results in 1965". Retrieved 2021-01-27.
"https://ml.wikipedia.org/w/index.php?title=പി.എസ്._നമ്പൂതിരി&oldid=3519817" എന്ന താളിൽനിന്ന് ശേഖരിച്ചത്