"പി.എസ്. നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
998 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.എസ്. നമ്പൂതിരി (ജീവിതകാലം: 1915 - 05 ജൂലൈ 1979). കൊടകര നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1939-ൽ പിണറായിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനത്തിൽ കൊച്ചിരാജ്യത്തിൽ നിന്നും പങ്കെടുത്ത നാലുപേരിൽ ഒരാളായിരുന്നു പി.എസ്. നമ്പൂതിരി.
== തിരഞ്ഞെടുപ്പ് ചരിത്രം ==
{| class="wikitable"
|+
!ക്രമം
!വർഷം
!മണ്ഡലം
!വിജയിച്ച സ്ഥാനാർത്ഥി
!പാർട്ടി
!ലഭിച്ച വോട്ടുകൾ
!ഭൂരിപക്ഷം
!തൊട്ടടുത്ത സ്ഥാനാർത്ഥി
!പാർട്ടി
!വോട്ടുകൾ
|-
|1
|1967<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1967-election-results.html|title=Kerala Assembly Election Results in 1967|access-date=2020-12-11}}</ref>
|[[മൂവാറ്റുപുഴ നിയമസഭാമണ്ഡലം]]
|[[പി.വി. എബ്രഹാം]]
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]]
|21,333
|5,933
|കെ.സി. പൈലി
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|15,400
|}
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519810" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി