"പി.എസ്. നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) |
Kiran Gopi (സംവാദം | സംഭാവനകൾ) +വർഗ്ഗം:1979-ൽ മരിച്ചവർ; +വർഗ്ഗം:ജൂലൈ 5-ന് മരിച്ചവർ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 7: | വരി 7: | ||
[[വർഗ്ഗം:1915-ൽ ജനിച്ചവർ]] |
[[വർഗ്ഗം:1915-ൽ ജനിച്ചവർ]] |
||
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]] |
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]] |
||
[[വർഗ്ഗം:1979-ൽ മരിച്ചവർ]] |
|||
[[വർഗ്ഗം:ജൂലൈ 5-ന് മരിച്ചവർ]] |
17:56, 27 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.എസ്. നമ്പൂതിരി (ജീവിതകാലം: 1915 - 05 ജൂലൈ 1979). കൊടകര നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1939-ൽ പിണറായിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനത്തിൽ കൊച്ചിരാജ്യത്തിൽ നിന്നും പങ്കെടുത്ത നാലുപേരിൽ ഒരാളായിരുന്നു പി.എസ്. നമ്പൂതിരി.