"ജീവകം എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Fixed the file syntax error.
(ആവർത്തനം ഒഴിവാക്കി.)
(Fixed the file syntax error.)
 
== രാസഘടന ==
[[ചിത്രം:Retinol.png|thumb|200200px| റെറ്റിനോളിന്റെ രാസഘടന ]]C<sub>23</sub>H<sub>30</sub>O എന്നതാണ് രാസവാക്യം. റെട്ടിനോയ്ഡ്സ് എന്ന വർഗ്ഗത്തിൽ പെടുന്ന രാസവസ്തുവാണിത്. മൃഗങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് [[റെറ്റിനോൾ]], ഇത് [[റെറ്റിനൈൽ|റെറ്റിനൈലിന്റെ]] [[എസ്റ്റർ]] രൂപമാണ്. എന്നാൽ സസ്യജന്യമായ രൂപം [[കരെട്ടിനോയ്ഡ്സ്]] എന്നാണ് അറിയപ്പെടുന്നത്. [[റെറ്റിനൈൽ എസ്റ്റർ]] വിഘടനം സംഭവിച്ച് ജീവകം എ ആയി മാറുന്നു. എന്നാൽ [[കരെട്ടിനോയ്ഡ്സ്]] വലിയ മാറ്റമൊന്നും കൂടാതെ ജീവകമായി മാറുന്നു. മേൽ പറഞ്ഞ പ്രക്രിയയെല്ലാം ശരീരത്തിലാണ് സംഭവിക്കുന്നത്. [[കരെട്ടിനോയ്ഡ്സ്|കരെട്ടിനോയ്ഡ്സിനെ]] പ്രൊവൈറ്റമിൻ എ എന്നും പറയാറുണ്ട്.
 
സസ്യങ്ങളിൽ പ്രകാശസംശ്ലേഷണത്തിന് [[റെറ്റിനാൽ]] എന്ന ജീവകത്തിന്റെ ആദിരൂപം കൂടിയേ തീരൂ. മൃഗങ്ങളിലും പ്രകാശത്തെ തിരിച്ചറിയുന്ന ഭാഗമായ [[കണ്ണ്|കണ്ണിലെ]] [[റെറ്റിന]]യുടെ വികാസത്തിനും പ്രവർത്തനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ കുറവ് നിശാന്ധതയ്ക്ക് കാരണമാവാറുണ്ട്. ഇക്കാരണത്താൽ സസ്യങ്ങളുടെ ഇലകളിൽ ജീവകം എ ധാരാളം അടങ്ങിയിരിക്കണം എന്നനുമാനിക്കാം
360

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519288" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി