"സാംസ്കാരിക വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 68 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8690 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 20: വരി 20:
|order=st
|order=st
}}
}}
[[1966]] - [[1976]] കാലഘട്ടത്തിൽ [[ചൈന|ചൈനയിൽ]] [[മാവോ സേതൂങ്ങ്‌|മാവോ സേതൂങ്ങിന്റെ]] നേതൃത്വത്തിൽ അരങ്ങേറിയ സാമൂഹിക-രാഷ്ട്രീയ വിപ്ലവത്തെയാണ് '''സാംസ്കാരിക വിപ്ലവം'''(Cultural Revolution ({{zh|c=文化大革命}}), എന്ന് വിളിക്കുന്നത്. സോഷ്യലിസം വ്യാപകമാക്കി, മുതലാളിത്തത്തിന്റെ അവശിഷ്ടങ്ങളെ ചൈനയിൽനിന്നും തുടച്ചുമാറ്റാനും ചൈനീസ് പാർട്ടിക്കകത്ത് മാവോയിസ്റ്റ് ചിന്താഗതി ഊട്ടിയുറപ്പിക്കുവാനുമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായിരുന്ന മാവോ സാംസ്കാരിക വിപ്ലവം വിഭാവനം ചെയ്തത്.<!--Set into motion by Mao Zedong, then Chairman of the Communist Party of China, it was designed to further advance socialism in the country by removing capitalist elements from Chinese society, and reinstate Maoist orthodoxy within the Party. The movement brought chaos, as social norms largely evaporated and the previously established political institutions disintegrated at all levels of government.
[[1966]] - [[1976]] കാലഘട്ടത്തിൽ [[ചൈന|ചൈനയിൽ]] [[മാവോ സേതൂങ്ങ്‌|മാവോ സേതൂങ്ങിന്റെ]] നേതൃത്വത്തിൽ അരങ്ങേറിയ സാമൂഹിക-രാഷ്ട്രീയ രക്തരൂക്ഷിത വിപ്ലവത്തെയാണ് '''സാംസ്കാരിക വിപ്ലവം'''(Cultural Revolution ({{zh|c=文化大革命}}), എന്ന് വിളിക്കുന്നത്. സോഷ്യലിസം വ്യാപകമാക്കി, മുതലാളിത്തത്തിന്റെ അവശിഷ്ടങ്ങളെ ചൈനയിൽനിന്നും തുടച്ചുമാറ്റാനും ചൈനീസ് പാർട്ടിക്കകത്ത് മാവോയിസ്റ്റ് ചിന്താഗതി ഊട്ടിയുറപ്പിക്കുവാനുമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായിരുന്ന മാവോ സാംസ്കാരിക വിപ്ലവം വിഭാവനം ചെയ്തത്.<!--Set into motion by Mao Zedong, then Chairman of the Communist Party of China, it was designed to further advance socialism in the country by removing capitalist elements from Chinese society, and reinstate Maoist orthodoxy within the Party. The movement brought chaos, as social norms largely evaporated and the previously established political institutions disintegrated at all levels of government.


The Revolution was launched in May 1966. Mao alleged that bourgeois elements were permeating the government and society at large, aiming to restore capitalism. He insisted that these "revisionists" be removed through violent class struggle. China's youth then responded to Mao's appeal by forming Red Guard groups around the country. The movement then spread into the military, urban workers, and the Communist Party leadership itself. It resulted in widespread factional struggles in all walks of life. In the top leadership, it led to a mass purge of senior officials who were accused of deviating from the socialist path, most notably Liu Shaoqi and Deng Xiaoping. During the same period Mao's personality cult grew to immense proportions.
The Revolution was launched in May 1966. Mao alleged that bourgeois elements were permeating the government and society at large, aiming to restore capitalism. He insisted that these "revisionists" be removed through violent class struggle. China's youth then responded to Mao's appeal by forming Red Guard groups around the country. The movement then spread into the military, urban workers, and the Communist Party leadership itself. It resulted in widespread factional struggles in all walks of life. In the top leadership, it led to a mass purge of senior officials who were accused of deviating from the socialist path, most notably Liu Shaoqi and Deng Xiaoping. During the same period Mao's personality cult grew to immense proportions. -->
5 വര്ഷം മുന്നേ നടപ്പാക്കിയ മഹത്തായ മുന്നോട്ടുളള കുതിച്ചുചാട്ടം എന്ന പദ്ധതിയുടെ ഫലമായി ഉണ്ടായ വൻ ക്ഷാമത്തെ തുടർന്ന് സജീവ പ്രവര്ത്തനത്തിൽ നിന്നു മാറി നിന്നിരുന്ന മാവോയുടെ തിരിച്ചു വരവ് കൂടി ആയിരുന്നു ഈ പദ്ധതി
-->

മുതലാളിത്തം പുനസ്ഥാപിക്കാനായി ശ്രമിക്കുന്ന ശക്തികൾക്കെതിരെ വർഗ്ഗസമരത്തിനായി 1966 മേയ് മാസത്തിലാണ് മാവോ ആഹ്വാനം ചെയ്തത്. തുടർന്ന് ചൈനയിലെ യുവജനങ്ങൾ രാജ്യവ്യാപകമായി [[റെഡ് ഗാർഡ്സ്]] എന്ന സംഘടനയിൽ ചേർന്നു.
മുതലാളിത്തം പുനസ്ഥാപിക്കാനായി ശ്രമിക്കുന്ന ശക്തികൾക്കെതിരെ വർഗ്ഗസമരത്തിനായി 1966 മേയ് മാസത്തിലാണ് മാവോ ആഹ്വാനം ചെയ്തത്. റിബെൽ ആയിരിക്കുക എന്നത് ന്യായീകരിക്കാവുന്നത് ആണ് എന്നു മാവോ അവരോട് പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ എതിരാളികളെ ഒത്തുക്കനുള്ള ഒരു അവസരം ആയി കൂടി ആണ് മാവോ ഈ വിപ്ലവത്തെ കണ്ടത്. രാജ്യത്തിന്റെ വിവിത മേഖലകളില് ബൂർഷ അധിനിവേശം നടന്നിട്ടുണ്ടെന്നും അവര് മുതലാളിതത്തെ പുനസ്ഥാപിക്കാന് ശ്രമിക്കുകയാണെന്നും മാവോ ആരോപിച്ചു. ഇവരെ ഉന്മൂലനം ചെയ്യാന് ഹിംസാത്മകമായ വർഗ സമരം തന്നെ വേണ്ടി വരും എന്നു മാവോ യുവാക്കളോടായി പറഞ്ഞു.
തുടർന്ന് ചൈനയിലെ യുവജനങ്ങൾ രാജ്യവ്യാപകമായി [[റെഡ് ഗാർഡ്സ്]] എന്ന സംഘടനയിൽ ചേർന്നു. ഇവര് തുടര്ച്ചയായാ പ്രത്യക്ഷ സമരങ്ങൾ രാജ്യവ്യാപകമായി നടത്തുകയും, പലയിടങ്ങളിലും പ്രാദേശിക ഭരണകൂടങ്ങള് പിടിച്ചെടുക്കുകയും ചെയ്തു. ഇങ്ങനെ 1967 ൽ റെവല്യൂഷണറ്റി കമ്മിറ്റികൽ രൂപീകരിച്ചു


സാംസ്കാരിക വിപ്ലവത്തിന്റെ സ്വഭാവത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി വിമശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അക്കാലത്തെ പല എഴുത്തുകാരും ബുദ്ധിജീവികളും (ഉദാ: സാറ്ത്രെ, ജൂലിയ ക്രിസ്റ്റെവ,ജോൻ റൊബിൻസൻ) സംസ്കാരിക വിപ്ലവത്തെ അനുകൂലിക്കുകയുണ്ടായി.
സാംസ്കാരിക വിപ്ലവത്തിന്റെ സ്വഭാവത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി വിമശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അക്കാലത്തെ പല എഴുത്തുകാരും ബുദ്ധിജീവികളും (ഉദാ: സാറ്ത്രെ, ജൂലിയ ക്രിസ്റ്റെവ,ജോൻ റൊബിൻസൻ) സംസ്കാരിക വിപ്ലവത്തെ അനുകൂലിക്കുകയുണ്ടായി.

15:07, 19 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

Great Proletarian Cultural Revolution
Simplified Chinese无产阶级文化大革命
Traditional Chinese無產階級文化大革命
Commonly abbreviated as
Chinese1. 文化大革命
2. 文革

1966 - 1976 കാലഘട്ടത്തിൽ ചൈനയിൽ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സാമൂഹിക-രാഷ്ട്രീയ രക്തരൂക്ഷിത വിപ്ലവത്തെയാണ് സാംസ്കാരിക വിപ്ലവം(Cultural Revolution (ചൈനീസ്: 文化大革命), എന്ന് വിളിക്കുന്നത്. സോഷ്യലിസം വ്യാപകമാക്കി, മുതലാളിത്തത്തിന്റെ അവശിഷ്ടങ്ങളെ ചൈനയിൽനിന്നും തുടച്ചുമാറ്റാനും ചൈനീസ് പാർട്ടിക്കകത്ത് മാവോയിസ്റ്റ് ചിന്താഗതി ഊട്ടിയുറപ്പിക്കുവാനുമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായിരുന്ന മാവോ സാംസ്കാരിക വിപ്ലവം വിഭാവനം ചെയ്തത്. 5 വര്ഷം മുന്നേ നടപ്പാക്കിയ മഹത്തായ മുന്നോട്ടുളള കുതിച്ചുചാട്ടം എന്ന പദ്ധതിയുടെ ഫലമായി ഉണ്ടായ വൻ ക്ഷാമത്തെ തുടർന്ന് സജീവ പ്രവര്ത്തനത്തിൽ നിന്നു മാറി നിന്നിരുന്ന മാവോയുടെ തിരിച്ചു വരവ് കൂടി ആയിരുന്നു ഈ പദ്ധതി

മുതലാളിത്തം പുനസ്ഥാപിക്കാനായി ശ്രമിക്കുന്ന ശക്തികൾക്കെതിരെ വർഗ്ഗസമരത്തിനായി 1966 മേയ് മാസത്തിലാണ് മാവോ ആഹ്വാനം ചെയ്തത്. റിബെൽ ആയിരിക്കുക എന്നത് ന്യായീകരിക്കാവുന്നത് ആണ് എന്നു മാവോ അവരോട് പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ എതിരാളികളെ ഒത്തുക്കനുള്ള ഒരു അവസരം ആയി കൂടി ആണ് മാവോ ഈ വിപ്ലവത്തെ കണ്ടത്. രാജ്യത്തിന്റെ വിവിത മേഖലകളില് ബൂർഷ അധിനിവേശം നടന്നിട്ടുണ്ടെന്നും അവര് മുതലാളിതത്തെ പുനസ്ഥാപിക്കാന് ശ്രമിക്കുകയാണെന്നും മാവോ ആരോപിച്ചു. ഇവരെ ഉന്മൂലനം ചെയ്യാന് ഹിംസാത്മകമായ വർഗ സമരം തന്നെ വേണ്ടി വരും എന്നു മാവോ യുവാക്കളോടായി പറഞ്ഞു. തുടർന്ന് ചൈനയിലെ യുവജനങ്ങൾ രാജ്യവ്യാപകമായി റെഡ് ഗാർഡ്സ് എന്ന സംഘടനയിൽ ചേർന്നു. ഇവര് തുടര്ച്ചയായാ പ്രത്യക്ഷ സമരങ്ങൾ രാജ്യവ്യാപകമായി നടത്തുകയും, പലയിടങ്ങളിലും പ്രാദേശിക ഭരണകൂടങ്ങള് പിടിച്ചെടുക്കുകയും ചെയ്തു. ഇങ്ങനെ 1967 ൽ റെവല്യൂഷണറ്റി കമ്മിറ്റികൽ രൂപീകരിച്ചു

സാംസ്കാരിക വിപ്ലവത്തിന്റെ സ്വഭാവത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി വിമശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അക്കാലത്തെ പല എഴുത്തുകാരും ബുദ്ധിജീവികളും (ഉദാ: സാറ്ത്രെ, ജൂലിയ ക്രിസ്റ്റെവ,ജോൻ റൊബിൻസൻ) സംസ്കാരിക വിപ്ലവത്തെ അനുകൂലിക്കുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=സാംസ്കാരിക_വിപ്ലവം&oldid=3516990" എന്ന താളിൽനിന്ന് ശേഖരിച്ചത്