"ഷിയാ ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
==വിഭജനാരംഭം ==
 
കലാപ കലുഷിതമായ സാമ്രാജ്യത്തിൻറെ അധിപനായി അധികാരമേറ്റ അലി രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായിരുന്നു പ്രാമുഖ്യം നൽകിയത്. എന്നാൽ ഉസ്മാൻറെ ഘാതകരെ തേടിപ്പിടിച്ചു പ്രതികാരം നടപ്പിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ചിലർ വാദിച്ചു. എണ്ണൂറോളം പേരാണ് ഉസ്മാൻ വധത്തിന് പിന്നിലുണ്ടായിരുന്നത് അവരാകട്ടെ വിത്യസ്ത ദേശക്കാരും ആയിരുന്നു. അവിടെയൊക്കെയും വലിയതോതിലുള്ള അംഗബലവും അവരാർജ്ജിച്ചിരുന്നു. കലാപകാരികളും കൊലയാളികളും സൈന്യത്തിൽ നുഴഞ്ഞു കയറിയിരുന്നു. ഇത്തരത്തിൽ ബസ്റയിൽ തമ്പടിച്ച സൈന്യത്തിൽ ഉസ്മാൻറെ കൊലയാളികളുമുണ്ടെന്ന ശ്രുതി പരന്നു. ആയിരകണക്കിന് ആളുകൾ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തിറങ്ങുകയും ചെയ്തു. ഒരേ സമയം നിരവധി പോർമുഖങ്ങൾ തുറന്നതോടെ നിസ്സഹായനായ അലി പ്രതിക്രിയക്ക് മുൻപ് രാജ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്ന തീരുമാനമെടുത്തു.
 
അവിടെയൊക്കെയും വലിയതോതിലുള്ള അംഗബലവും അവരാർജ്ജിച്ചിരുന്നു. കലാപകാരികളും കൊലയാളികളും സൈന്യത്തിൽ നുഴഞ്ഞു കയറിയിരുന്നു. ഇത്തരത്തിൽ ബസ്റയിൽ തമ്പടിച്ച സൈന്യത്തിൽ ഉസ്മാൻറെ കൊലയാളികളുമുണ്ടെന്ന ശ്രുതി പരന്നു. ആയിരകണക്കിന് ആളുകൾ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തിറങ്ങുകയും ചെയ്തു. ഒരേ സമയം നിരവധി പോർമുഖങ്ങൾ തുറന്നതോടെ നിസ്സഹായനായ അലി പ്രതിക്രിയക്ക് മുൻപ് രാജ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്ന തീരുമാനമെടുത്തു. ഇതോടെ [[ഖലീഫ അലി]] ഉസ്മാന്റെ ഘാതകർക്കെതിരിൽ ശക്തമായ നടപടി എടുക്കാൻ ശ്രമിക്കുന്നില്ല എന്ന പരാതി തുടക്കത്തിലേ നേരിടേണ്ടിവന്നു. ഇക്കൂട്ടത്തിൽ പ്രവാചകന്റെ പത്നിയായ [[ആയിശ|ആയിശയുടെ]] നേതൃത്വത്തിൽ ഒരു നിവേദക സംഘം അലിയെ കാണാനും തങ്ങളുടെ ആശങ്കകൾ അറിയിക്കാനും അലിയുടെ സന്നിധിയിലേക്ക് പുറപ്പെട്ടു. ഉസ്മാന്റെ കൊലപാതകികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അലിയെ കാണാൻ നീങ്ങിയ ഈ നിവേദക സംഘവുമായി ചർച്ച നടത്തിയ അലി സംഭവഗതികൾ വിശദീകരിച്ചു സാവകാശം ആരാഞ്ഞു. പ്രതിക്രിയ നടപ്പാക്കുമെന്ന അലിയുടെ വാക്ക് വിശ്വസിച്ച നിവേദകർ തിരിച്ചു പോകാൻ ഒരുങ്ങി. രാത്രി ബസ്റായിൽ നിന്നുള്ള സൈനികർ നിവേദക സംഘത്തെ ആക്രമിച്ചു.<ref>Nadvi, Sulaimān. Hadhrat Ayesha Siddiqa: Her Life and Works. Safat, Kuwait: Islamic Book, 1986. . Pg. 44</ref> ബസ്റ സൈനികരെ കൊന്നൊടുക്കി സംഘം വിജയം നേടിയെങ്കിലും അലിയുടെ സൈന്യവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഈ പോരാട്ടം പരിണമിച്ചു. [[ഒട്ടകത്തിന്റെ യുദ്ധം]] എന്ന പേരിലറിയപ്പെട്ട ഈ ഏറ്റുമുട്ടലിൽ അലിയുടെ സൈന്യം ആയിഷയുടെ അനുയായികളെ കീഴടക്കി. എന്നാൽ ഖലീഫ അലി നിവേദക സംഘത്തിന് മാപ്പു നൽകുകയും തിരിച്ചയക്കുകയും ചെയ്തു. ഉസ്മാൻറെ വധത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ നീതി നടപ്പാക്കുമെന്ന ഉറപ്പും നൽകി. മടക്കത്തിനൊരുങ്ങിയ നിവേദക സംഘത്തിലെ പ്രമുഖരെല്ലാം നിഗൂഢ കൊലയാളി സംഘങ്ങളാൽ കൊല്ലപ്പെട്ടിരുന്നു. അതിനാൽ ആയിഷയെ വൻ സൈനിക സംഘത്തിൻറെ പാതിരാപ്പോട് കൂടിയാണ് അലി മടക്കി അയച്ചത്. അലിയുമായി സന്ധി ചെയ്ത ആയിഷ പിന്നീടു പൊതുജീവിതത്തിൽ നിന്ന് പിൻവാങ്ങി. അതേസമയം ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവർണ്ണർ [[മുആവിയ]] വധാസൂത്രകരെ പിടികൂടാതെ അലിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും ഏറ്റുമുട്ടി.'സിഫിൻ യുദ്ധം' എന്ന പേരിലാണ്‌ ഈ ഏറ്റുമുട്ടൽ ചരിത്രരേഖകളിൽ അറിയപ്പെടുന്നത്.
 
എന്നാൽ ഏറ്റുമുട്ടലിനോട് താൽപര്യമില്ലാതിരുന്ന അലി വിജയം പടി വാതിക്കൽ എത്തി നിൽക്കെ മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്തു പിൻവാങ്ങി. <ref>Robinson, Chase F. (2011). The New Cambridge History of Islam. Cambridge University Press page 203 -04</ref> ഇത് അലിയുടെ സൈന്യത്തിൽ പെട്ട ചിലരുടെ കടുത്ത എതിർപ്പിനിടയാക്കി. <ref>Widening of the divide BBC Religions Sunni and Shi'a2009-08-1</ref>9 അലി സിറിയയിലെ അധികാരം പിടിച്ചെടുക്കണമെന്നായിരുന്നു അവരുടെ ആവിശ്യം എന്നാൽ അലി അതിനോട് വിസ്സമ്മതം പ്രകടിപ്പിച്ചു. കാർക്കശ്യവാദികളായ ഇവരിൽ ചിലർചേർന്ന് അലിയെ കൊലപ്പെടുത്തി<ref>.Veccia Vaglieri, Laura. "ʿAlī b. Abī Ṭālib.". Encyclopædia of Islam, Second Edition</ref>. ഉസ്മാൻറെ വധത്തിലും ആയിശയെ അക്രമിച്ചതിലും അലിയെ വധിച്ചതിലും പിന്നിൽ ചരട് വലിച്ചത് ഒരേ നിഗൂഢ സംഘമായിരിക്കാമെന്ന് ചരിത്രകാരന്മാർ സംശയം പ്രകടിപ്പിക്കുന്നു. <ref>advi, Sulaimān. Hadhrat Ayesha Siddiqa: Her Life and Works. Safat, Kuwait: Islamic Book, 1986
23

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3516937" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി