"ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
അക്ഷരപ്പിശക് തിരുത്തി
(ചെ.) (Ajeeshkumar4u എന്ന ഉപയോക്താവ് ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ എന്ന താൾ ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ അക്ഷരത്തെറ്റ്)
(അക്ഷരപ്പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
{{Indcom}}
 
[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]](സി.പി.ഐ)യോട് ആഭിമുഖ്യമുള്ള വിദ്യാർത്ഥി സംഘടനയാണ് '''ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ''' (എ.ഐ.എസ്.എഫ്‌) . ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥി സംഘടനയാണ് എ.ഐ.എസ്.എഫ്. 1936 ഓഗസ്റ്റ് 12ന് ഇതിന്റെ ആദ്യ സമ്മേളനം നടന്നു. [[ഇന്ത്യൻ സ്വാതന്ത്ര്യസമരം| ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ]] സജീവമായി പ്രവർത്തിച്ചിട്ടുള്ള സംഘടനയാണ് ഇത്.<ref>https://communistindian.wordpress.com/2015/08/12/origin-of-aisf-in-india/</ref>
 
==രൂപീകരണം==
 
==പോരാട്ടങ്ങൾ==
[[പ്രമാണം:Aisf azadi samgamam.jpg|ലഘുചിത്രം|വർഗ്ഗീയ ഫാസിസത്തിനെതിരെ എ ഐ എസ് എഫ് എറണാകുളത്ത് സംഘടിപ്പിച്ച ആസാദി സംഗമം ]]
ഇന്ത്യയുടെ സ്വാതന്ത്രത്തിനായുള്ളസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ നിരവധി എ.ഐ.എസ്.എഫ് പ്രവർത്തകർ രക്തസാക്ഷിത്വ൦രക്തസാക്ഷിത്വം വരിച്ചു.
സ്വാതന്ത്രലബ്ദിക്കു ശേഷ൦ശേഷം വിദ്യാർഥികളുടെ അവകാശങ്ങൾ നേടിയെടുക്കുവാനു൦, നേടിയെടുത്ത സ്വാതന്ത്ര൦സ്വാതന്ത്ര്യം സ൦രെക്ഷിക്കുവാനു൦സംരക്ഷിക്കുവാനു൦ എ.ഐ.എസ്.എഫ് പോരാടുന്നു.
യാത്രാവകാശത്തിനായി പോരാടി രക്തസാക്ഷിത്വ൦രക്തസാക്ഷിത്വം വരിച്ച 'സതീഷ് കുമാർ', വിദ്യാഭ്യസ കച്ചവടത്തിനെതിരെ പോരാടി മരിച്ച 'ജയപ്രകാശ്'എന്നിവർ എ.ഐ.എസ്.എഫിന്റെയു൦എഫിന്റെയും എ.ഐ.വൈ.എഫിന്റെയു൦ കേരളത്തിലെ ജ്വലിക്കുന്ന ഓർമ്മകളാണ്.
ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ എ.ഐ.എസ്.എഫ് നേതാവ് 'കനയ്യ കുമാറിന്റെ' നേത്രത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റി. പൊതുജീവിതത്തെയു൦പൊതുജീവിതത്തെയും വിദ്യാർഥികളെയു൦ ബാധിക്കുന്ന കാര്യങ്ങളിൽ കൃത്യമായ നിലപാടുകളുള്ള വിദ്യാർത്ഥി സംഘടനയാണ് എ.ഐ.എസ്.എഫ്.
 
==ചിത്രശാല==
<gallery>
പ്രമാണം:Aisf aiyf long march vaikom kottayam.jpg|ലഘുചിത്രം|"സേവ് ഇന്ത്യ..ചേഞ്ച് ഇന്ത്യ.." എന്ന മുദ്രാവാക്യമുയർത്തി എ ഐ എസ് എഫും എ ഐ വൈ എഫും കന്യാകുമാരി മുതൽ ഹുസ്സൈനിവാല വരെ സംഘടിപ്പിച്ച ലോങ്ങ് മാർച്ചിന് കോട്ടയം ജില്ലയിലെ വൈക്കത്ത് നൽകിയ സ്വീകരണം.
</gallery>
 
== അവലംബം ==
{{reflist}}
 
== പുറം കണ്ണികൾ ==
{{commons category|All India Students Federation}}
 
7,999

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3516757" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി