"സ്പാനിഷ് ആഭ്യന്തരയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, an, ar, arz, ast, bat-smg, bg, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fr, fur, ga, gl, he, hi, hr, hu, ia, id, io, is, it, ja, kab, kk, ko, la, lt, lv, mk, ms, nds, nl,
വരി 39: വരി 39:
<references/>
<references/>


[[af:Spaanse Burgeroorlog]]
[[an:Guerra Zebil Española]]
[[ar:الحرب الأهلية الإسبانية]]
[[arz:حرب اهليه اسبانيه]]
[[ast:Guerra Civil Española]]
[[bat-smg:Ėspanėjės cėvėlėnė vaina]]
[[bg:Гражданска война в Испания]]
[[bs:Španski građanski rat]]
[[ca:Guerra civil espanyola]]
[[cs:Španělská občanská válka]]
[[cy:Rhyfel Cartref Sbaen]]
[[da:Spanske borgerkrig]]
[[de:Spanischer Bürgerkrieg]]
[[el:Ισπανικός Εμφύλιος]]
[[en:Spanish Civil War]]
[[en:Spanish Civil War]]
[[eo:Hispana Enlanda Milito]]
[[es:Guerra Civil Española]]
[[et:Hispaania kodusõda]]
[[eu:Espainiako Gerra Zibila]]
[[fa:جنگ داخلی اسپانیا]]
[[fi:Espanjan sisällissota]]
[[fr:Guerre d'Espagne]]
[[fur:Vuere di Spagne]]
[[ga:Cogadh Cathartha na Spáinne]]
[[gl:Guerra Civil española]]
[[he:מלחמת האזרחים בספרד]]
[[hi:स्पेनी गृहयुद्ध]]
[[hr:Španjolski građanski rat]]
[[hu:Spanyol polgárháború]]
[[ia:Guerra Civil Espaniol]]
[[id:Perang Saudara Spanyol]]
[[io:Hispaniana interna milito]]
[[is:Spænska borgarastyrjöldin]]
[[it:Guerra civile spagnola]]
[[ja:スペイン内戦]]
[[kab:Amgaru aɣarim n Spenyul]]
[[kk:Испан азамат соғысы]]
[[ko:스페인 내전]]
[[la:Bellum Civile Hispanicum]]
[[lt:Ispanijos pilietinis karas]]
[[lv:Spānijas pilsoņu karš]]
[[mk:Шпанска граѓанска војна]]
[[ms:Perang Saudara Sepanyol]]
[[nds:Spaansche Börgerkrieg]]
[[nl:Spaanse Burgeroorlog]]
[[nn:Den spanske borgarkrigen]]
[[no:Den spanske borgerkrig]]
[[oc:Guèrra Civila Espanhòla]]
[[pl:Hiszpańska wojna domowa]]
[[pt:Guerra Civil Espanhola]]
[[ro:Războiul civil spaniol]]
[[ru:Гражданская война в Испании]]
[[scn:Guerra civili spagnola]]
[[sh:Španski građanski rat]]
[[simple:Spanish Civil War]]
[[sk:Španielska občianska vojna (1936)]]
[[sl:Španska državljanska vojna]]
[[sq:Lufta civile spanjolle]]
[[sr:Шпански грађански рат]]
[[sv:Spanska inbördeskriget]]
[[sw:Vita ya wenyewe kwa wenyewe ya Hispania]]
[[ta:எசுபானிய உள்நாட்டுப் போர்]]
[[tg:Ҷанги шаҳрвандии Испания]]
[[th:สงครามกลางเมืองสเปน]]
[[tr:İspanya İç Savaşı]]
[[uk:Громадянська війна в Іспанії]]
[[vi:Nội chiến Tây Ban Nha]]
[[wa:Guere civile espagnole]]
[[zh:西班牙内战]]
[[zh-yue:西班牙內戰]]

05:15, 22 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

സ്പാനിഷ് അഭ്യന്തരയുദ്ധം, യുദ്ധങ്ങള്‍ക്കിടയിലുള്ള കാലഘട്ടം
റോബര്‍ട്ട് കാപ, രാജഭക്തനായ സൈനികന്റെ മരണം
"ഡെത്ത് ഓഫ് എ ലോയലിസ്റ്റ് സോള്‍ജിയര്‍", (Loyalist Militiaman മരണസമയത്ത്, സെപ്റ്റംബര്‍ 5, 1936.) — ഫെഡറിക്കോ ബോറെല്‍ ഗാര്‍ഷ്യ എന്ന പട്ടാളക്കാരന്റെ പ്രസിദ്ധമായ ചിത്രം, റോബര്‍ട്ട് കാപ എടുത്തത്
തിയതി17 ജൂലൈ 1936–1 ഏപ്രില്‍ 1939
സ്ഥലംകോണ്ഡിനെന്റല്‍ സ്പെയിന്‍, സ്പാനിഷ് മൊറോക്കൊ, സ്പാനിഷ് സഹാറ, ക്യാനറി ദ്വീപുകള്‍, ബാലെറിക്ക് ദ്വീപുകള്‍, സ്പാനിഷ് ഗിനിയ, മദ്ധ്യധരണ്യാഴി, വടക്കേ സമുദ്രം*
ഫലംദേശീയവാദികള്‍ക്കു വിജയം; രണ്ടാം സ്പാനിഷ് റിപ്പബ്ലിക്ക് പിരിച്ചുവിട്ട് സ്പാനിഷ് സ്റ്റേറ്റ് രൂപംകൊള്ളുന്നു
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
സ്പെയ്ൻ സ്പാനിഷ് റിപ്പബ്ലിക്ക്

International Brigades
സോവ്യറ്റ് യൂണിയൻ സോവ്യറ്റ് യൂണിയന്‍

മെക്സിക്കോ[അവലംബം ആവശ്യമാണ്]
നാഷണലിസ്റ്റ് സ്പെയിന്‍

ഇറ്റലി
ജെർമനി ജര്‍മനി

Portugal പോര്‍ച്ചുഗല്‍
പടനായകരും മറ്റു നേതാക്കളും
Manuel Azaña
Julián Besteiro
Francisco Largo Caballero
Juan Negrín
Indalecio Prieto
Francisco Franco
Gonzalo Queipo de Llano
Emilio Mola
José Sanjurjo
Juan Yagüe
Manuel Goded Llopis
Miguel Cabanellas
ശക്തി
450,000
350 വിമാനങ്ങള്‍
200 batteries
(1938)[1]
600,000
600 വിമാനങ്ങള്‍
290 batteries
(1938)[2]
നാശനഷ്ടങ്ങൾ
~500,000[3]

1936 ജൂലൈ 17 മുതല്‍ 1939 ഏപ്രില്‍ 1 വരെ സ്പെയിനില്‍ നടന്ന വന്‍ അഭ്യന്തരസംഘട്ടനങ്ങളെയാണ്‌ സ്പാനിഷ് അഭ്യന്തരയുദ്ധം എന്ന് വിശേഷിപ്പിക്കുന്നത്. പ്രസിഡന്റ് മാനുവല്‍ അസാനയുടെ നേതൃത്വത്തിലുള്ള രണ്ടാം സ്പാനിഷ് റിപ്പബ്ലിക്ക് സര്‍ക്കാരിനെതിരെ യാഥാസ്ഥിതിക കോണ്‍ഫെഡെറേഷോന്‍ എസ്പാനൊള ദെ ഡെറെക്കാസ് ഓട്ടോണൊമാസ് (C.E.D.A), കാര്‍ലിസ്റ്റ് ഗ്രൂപ്പുകള്‍, ഫാസിസ്റ്റിക്ക് ഫാലങെ എസ്പാനോള ദെ ലാസ് J.O.N.S.[4] എന്നീ വിഭാഗങ്ങളുടെ പിന്തുണയോടെ ഒരു വിഭാഗം സ്പാനിഷ് കരസേനാ ജനറല്‍മാര്‍ സൈനികകലാപത്തിനു ശ്രമിച്ചതാണ് സംഘട്ടനങ്ങളുടെ തുടക്കം. യുദ്ധഫലമായി കലാപകാരികള്‍ റിപ്പബ്ലിക്ക് സര്‍ക്കാരിനെ താഴെയിറക്കി ജനറല്‍ ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യഭരണം‍ സ്ഥാപിച്ചു. യുദ്ധാനന്തരം എല്ലാ വലത്തുപക്ഷ രാഷ്ട്രീയപാര്‍ട്ടികളെയും ഫ്രാങ്കോയുടെ സ്റ്റേറ്റ് പാര്‍ട്ടിയുമായി ലയിപ്പിക്കുകയും ചെയ്തു.[4]


അവലംബം

  1. Thomas, p. 628
  2. Thomas, p. 619
  3. മരിച്ചവരുടെ എണ്ണം ഒരു തര്‍ക്കവിഷയമാണ്‌; ഏതാണ്ട് 5 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയ്ക്ക് ആളുകള്‍ മരിച്ചതായി കണക്കാക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും ചരിത്രകാരന്മാര്‍ മരണസംഖ്യ കുറച്ച് കണക്കാക്കിപ്പോന്നു. ആധുനിക ഗവേഷണം 5 ലക്ഷം മരണം എന്നതാവണം ശരി എന്ന നിഗമനത്തിലേയ്ക്കാണ്‌ വിരല്‍ചൂണ്ടുന്നത്. ഹ്യൂ തോമസ്, സ്പാനിഷ് അഭ്യന്തരയുദ്ധം (2001), pp. xviii & 899–901, ഉള്‍പ്പെടെ.
  4. 4.0 4.1 Payne, Stanley Fascism in Spain, 1923-1977, pp. 200-203, 1999 Univ. of Wisconsin Press ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "payne" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു