"സസ്യഹോർമോണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
267 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:സസ്യ ഹോർമോണുകൾ നീക്കം ചെയ്തു; വർഗ്ഗം:സസ്യഹോർമോണുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
* പെപ്റ്റൈഡ് ഹോർമോണുകൾ- കോശങ്ങളിൽ നിന്ന് കോശങ്ങളിലേയ്ക്ക് സന്ദേശവിനിമയം ചെയ്യുന്ന ചെറിയ മാംസ്യങ്ങളുടെ (പെപ്റ്റൈഡുകൾ) പൊതുവിഭാഗമാണിവ. സസ്യവളർച്ചയിലും വികാസത്തിലും, പ്രതിരോധ സംവിധാനത്തിലും കോശവിഭജനത്തിന്റെ നിയന്ത്രണത്തിലും ഇവയ്ക്ക പങ്കുണ്ട്..<ref>{{Cite journal | author = Lindsey, Keith; Casson, Stuart; Chilley, Paul. | year = 2002 | title = Peptides:new signalling molecules in plants | journal = Trends in Plant Science | volume = 7 | issue = 2 | pages = 78–83 | doi = 10.1016/S0960-9822(01)00435-3 | pmid = 11832279 }}</ref>
* പോളിഅമൈനുകൾ- അതിശക്തമായ ക്ഷാരഗുണമുള്ളതും വളരെ ചെറിയ തന്മാത്രാഭാരമുള്ളവയുമായ ഇവ ഊനഭംഗം, ക്രമഭംഗം എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നു.
* നൈട്രിക് ഓക്സൈഡ്(NO)- ആസ്യരന്ധ്രങ്ങളുടെ അടയ്ക്കൽ, വേരിന്റെ വികാസം, ബീജാങ്കുരണം, നൈട്രജൻ സ്ഥിരീകരണം, കോശ മരണം, സ്ട്രെസ് പ്രതികരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സന്ദേശവാഹകരായി പ്രവർത്തിക്കുന്നു. <ref>Shapiro AD (2005) Nitric oxide signaling in plants. Vitam Horm. 2005;72:339-98.</ref> NO can be produced by a yet undefined NO synthase, a special type of nitrite reductase, nitrate reductase, mitochondrial cytochrome c oxidase or non enzymatic processes and regulate plant cell organelle functions (e.g. ATP synthesis in chloroplasts and mitochondria).<ref>Roszer T (2012) Nitric Oxide Synthesis in the Chloroplast. in: Roszer T. The Biology of Subcellular Nitric Oxide. Springer New York, London, Heidelberg. ISBN 978-94-007-2818-9</ref>
* സ്ട്രിഗോലാക്ടോണുകൾ- സസ്യകാണ്ഡത്തിന്റെ ശാകകൾ ഉണ്ടാകുന്ന പ്രവർത്തനത്തെ തടയുന്നു.<ref>{{cite journal |author=Gomez-Roldan V, Fermas S, Brewer PB, ''et al.'' |title=Strigolactone inhibition of shoot branching |journal=Nature |volume=455 |issue=7210 |pages=189–94 |year=2008 |month=September |pmid=18690209 |doi=10.1038/nature07271 |bibcode = 2008Natur.455..189G }}</ref>
* കാരിക്കിനുകൾ- സസ്യഭാഗങ്ങൾ ജ്വലിക്കുമ്പോൾ പുറപ്പെടുവിക്കപ്പെടുന്ന പുകയിൽ ഇവ കാണപ്പെടുന്നു. ഇവ ബീജാങ്കുരണത്തിന് സഹായിക്കുന്നു.
22,528

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3513279" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി