"ചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഏദൻസിലെ വിദ്യാലയം
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11: വരി 11:
* [[മൈക്കെലാഞ്ജലോ]]
* [[മൈക്കെലാഞ്ജലോ]]


== ഇന്ത്യൻ നവോഥാന ചിത്രകാരന്മാർ ==
== ഇന്ത്യൻ നവോഥാന ചിത്രകാരന്മാർ റാഫെൽ നിർമിച്ച ഏദൻസിലെ വിദ്യാലയം ==
* [[രാജാ രവിവർമ്മ]]
* [[രാജാ രവിവർമ്മ]]
* [[രബീന്ദ്രനാഥ് ടാഗോർ]]
* [[രബീന്ദ്രനാഥ് ടാഗോർ]]

12:25, 14 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

മൊണാലിസ, ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ രചന

ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്[1][2].


ലോക ചിത്രകാരന്മാർ

വിശ്വവിഖ്യാതരായ ആദ്യകാല ചിത്രകാരന്മാർ:

ഇന്ത്യൻ നവോഥാന ചിത്രകാരന്മാർ റാഫെൽ നിർമിച്ച ഏദൻസിലെ വിദ്യാലയം

കേരളത്തിലെ ചിത്രകാരന്മാർ

ഓയിൽ പെയിന്റിംഗ് ==ഇതും കാണുക==

അവലംബം

  1. "ഡിജിറ്റൽ രചനാശൈലി". Manorama Online. 2013 January 06. {{cite web}}: Check date values in: |date= (help)
  2. "നന്മകൾ ചാലിച്ച ഡിജിറ്റൽ ചിത്രകല". Janmabhumidaily. 2013 January 06. {{cite web}}: Check date values in: |date= (help)

പുറമെനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ചിത്രകല&oldid=3513241" എന്ന താളിൽനിന്ന് ശേഖരിച്ചത്