"റിച്ചാർഡ് എഫ്. ഹെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) {{Nobel Prize in Chemistry}}
No edit summary
 
വരി 6: വരി 6:
| caption =
| caption =
| birth_date = {{birth date and age|1931|08|15|mf=y}}
| birth_date = {{birth date and age|1931|08|15|mf=y}}
| birth_place = [[Springfield, Massachusetts]]
| birth_place = [[സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ്]]
| death_date =
| death_date =
| death_place =
| death_place =
വരി 12: വരി 12:
| fields = [[രസതന്ത്രം]]
| fields = [[രസതന്ത്രം]]
| workplaces = [[University of Delaware]]
| workplaces = [[University of Delaware]]
| alma_mater = [[University of California at Los Angeles]]
| alma_mater = [[യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്]]
| doctoral_advisor =
| doctoral_advisor =
| doctoral_students =
| doctoral_students =

11:58, 10 ജനുവരി 2021-നു നിലവിലുള്ള രൂപം

റിച്ചാർഡ് എഫ്. ഹെക്ക്
ജനനം (1931-08-15) ഓഗസ്റ്റ് 15, 1931  (92 വയസ്സ്)
ദേശീയത American
കലാലയംയൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്
അറിയപ്പെടുന്നത്Heck reaction
പുരസ്കാരങ്ങൾരസതന്ത്രത്തിനുള്ള നോബൽ സമ്മാനം (2010)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം
സ്ഥാപനങ്ങൾUniversity of Delaware

ഒരു അമേരിക്കൻ രസതന്ത്രജ്ഞനാണ് റിച്ചാർഡ് എഫ്. ഹെക്ക് (ജനനം: ഓഗസ്റ്റ് 15 1931[1]). ഹെക്ക് പ്രക്രിയ കണ്ടെത്തിയതിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. ഓർഗാനിക് രസതന്ത്ര വിഭാഗത്തിൽ പല്ലാഡിയം ഉപയോഗിച്ച് ആൽക്കൈനുകളും അരെൽ ഹലൈഡുകളും തമ്മിലുള്ള പ്രവർത്തനം രാസത്വരണവിധേയമാക്കിയതിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം ജപ്പാനീസ് ശാസ്ത്രജ്ഞരായ ഐച്ചി നെഗീഷി, അകിര സുസുക്കി എന്നിവരുമായി പങ്കിട്ടു[2].

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Finucane, Martin (October 6, 2010). "Nobel Prize winner is Springfield native". Boston Globe.
  2. Press release 6 October 2010, Royal Swedish Academy of Sciences, retrieved 6 October 2010.
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_എഫ്._ഹെക്ക്&oldid=3510809" എന്ന താളിൽനിന്ന് ശേഖരിച്ചത്