"എം.പി. കുഞ്ഞിരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 69: വരി 69:
|}
|}


== പുറത്തേക്കുള്ള കണ്ണികൾ ==
*[http://klaproceedings.niyamasabha.org/pdf/KLA-003-00024-00015.pdf നിയമസഭയുടെ ചരമോപചാരം]
== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}

20:39, 8 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

എം.പി. കുഞ്ഞിരാമൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജനുവരി 29 1969
പിൻഗാമിവി. കൃഷ്ണദാസ്
മണ്ഡലംമലമ്പുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം(1909-09-00)സെപ്റ്റംബർ , 1909
മരണംജനുവരി 29, 1969(1969-01-29) (പ്രായം 59)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
കുട്ടികൾഅഞ്ച് മകൾ മൂന്ന് മകൻ
As of ജനുവരി 8, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം.പി. കുഞ്ഞിരാമൻ (ജീവിതകാലം:1909 സെപ്റ്റംബർ - 29 ജനുവരി 1969). മലമ്പുഴ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1909 സെപ്റ്റംബറിൽ ജനിച്ചു, ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും അഞ്ച് പെൺ‌മക്കളുമാണുണ്ടായിരുന്നത്. മൂന്നാം നിയമസഭാ സാമാജികനായിരിക്കെ 1969 ജനുവരി 29ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[1] മലമ്പുഴ നിയമസഭാമണ്ഡലം എം.പി. കുഞ്ഞിരാമൻ സി.പി.ഐ.എം. 27,454 15,869 എ. നാരായണൻ കോൺഗ്രസ് 11,585
2 1965[2] മലമ്പുഴ നിയമസഭാമണ്ഡലം എം.പി. കുഞ്ഞിരാമൻ സി.പി.ഐ.എം. 27,835 14,351 സി.വി. രാമചന്ദ്രൻ കോൺഗ്രസ് 13,484

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "Kerala Assembly Election Results in 1967". Retrieved 2020-12-11.
  2. "Kerala Assembly Election Results in 1965". Retrieved 2020-12-14.
"https://ml.wikipedia.org/w/index.php?title=എം.പി._കുഞ്ഞിരാമൻ&oldid=3510332" എന്ന താളിൽനിന്ന് ശേഖരിച്ചത്