"എം.പി. കുഞ്ഞിരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 11: വരി 11:
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ]]
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ]]
[[വർഗ്ഗം:1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ]]
[[വർഗ്ഗം:1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ]]
[[വർഗ്ഗം:മൂന്നാം കേരള നിയമസഭാംഗങ്ങൾ]]

20:02, 8 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം.പി. കുഞ്ഞിരാമൻ (ജീവിതകാലം:1909 സെപ്റ്റംബർ - 29 ജനുവരി 1969). മലമ്പുഴ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1909 സെപ്റ്റംബറിൽ ജനിച്ചു, ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും അഞ്ച് പെൺ‌മക്കളുമാണുണ്ടായിരുന്നത്. മൂന്നാം നിയമസഭാ സാമാജികനായിരിക്കെ 1969 ജനുവരി 29ന് കോഴിക്കോറ്റ് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു.

അവലംബം

"https://ml.wikipedia.org/w/index.php?title=എം.പി._കുഞ്ഞിരാമൻ&oldid=3510322" എന്ന താളിൽനിന്ന് ശേഖരിച്ചത്