"സംവാദം:പി. കുഞ്ഞിരാമൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Meenakshi nandhini എന്ന ഉപയോക്താവ് സംവാദം:പി. കുഞ്ഞിരാമൻ നായർ എന്ന താൾ സംവാദം:മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) സംവാദം:മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം എന്ന താൾ സംവാദം:പി. കുഞ്ഞിരാമൻ നായർ എന്ന താളിനു മുകളിലേയ്ക്ക്, Meenakshi nandhini മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:23, 6 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഇദ്ദേഹത്തിന്റെ ജന്മദിനം, ജീവിതരേഖയിലും വിവരപ്പെട്ടിയിലും വ്യത്യസ്തമായാണല്ലോ കാണുന്നത്. --Vssun 17:44, 21 ഫെബ്രുവരി 2010 (UTC)[മറുപടി]

ഒക്ടോബർ 4 എന്നാണ് ഞാൻ ഒരു പുസ്തകത്തിൽ വായിച്ചിരുന്നത്. മാതൃഭൂമി കലണ്ടറിലും ഒക്ടോബർ 4 എന്നു കാണുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:21, 4 ഒക്ടോബർ 2013 (UTC)[മറുപടി]

ജന്മദിനം 1906 ഒക്ടോബർ 26 (1082 തുലാം 9, തിരുവോണം) എന്നാണ് ഡി.സി ബുക്സ് ൻടെ കവിയുടെ കാൽപ്പാടുകൾ(2006) പുസ്തകത്തിലെ ജീവചരിത്രക്കുറിപ്പിൽ കാണുന്നത്. --...യക്ഷി... 14:06, 13 ജനുവരി 2014 (UTC)

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സാഹിത്യകാര ഡയറക്ടറിയിൽ 4.11.1905 ആണ്. --കണ്ണൻഷൺമുഖം (സംവാദം) 14:13, 13 ജനുവരി 2014 (UTC)[മറുപടി]

മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം

മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം എന്ന താൾ ഇതിലേക്ക് ലയിപ്പിക്കാൻ ശുപാർശ ചെയ്യുന്നു.--ജോസഫ് 💬 14:19, 6 ജനുവരി 2021 (UTC)[മറുപടി]